ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്നും 45 ദിവസം പ്രായമുളള ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങളെ 120 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നു. ആവശ്യമുളളവര്‍ 0479-2959268, 2449268, 9447790268 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് പേരും ഫോണ്‍ നമ്പരും നല്‍കി മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
Monday, 28th April 2025
Leave a Reply