Sunday, 1st October 2023

കാര്‍ഷിക യന്ത്ര വല്‍ക്കരണ ഉപ പദ്ധതി

Published on :

കാര്‍ഷിക മേഖലയില്‍ ചെലവുകുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (കാര്‍ഷിക യന്ത്ര വല്‍ക്കരണ ഉപ പദ്ധതി). ഈ പദ്ധതിയിന്‍ കീഴില്‍ കാര്‍ഷിക – യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര വിളസംസ്‌കരണം വര്‍ദ്ധിത പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്‌സിഡിയോടെ നല്‍കി വരുന്നു. ഈ …

പച്ചപുല്‍ച്ചാടികളായി കൃഷിയിടത്തില്‍ കളിച്ചുല്ലസിക്കാന്‍ ഒരു ദിനം

Published on :

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പച്ചപുല്‍ച്ചാടികളായി കൃഷിയിടത്തില്‍ കളിച്ചുല്ലസിക്കാന്‍ ഒരു ദിനം തൃശ്ശൂര്‍, വെള്ളാനിക്കര കേരള കാര്‍ഷിക സര്‍വകലാശാല കൃഷി വിജ്ഞാനകേന്ദ്രം (കെവി കെ) ഒരുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400483754 എന്ന നമ്പറില്‍ ബന്ധപ്പെടുക.

 …

ടര്‍ക്കി കോഴികള്‍ വില്പനയ്ക്ക്

Published on :

കൊല്ലം ജില്ലാ ടര്‍ക്കി ഫാമില്‍ ടര്‍ക്കി കോഴികള്‍ വില്പനയ്ക്ക് ലഭ്യമാണ്. മൂന്ന് മാസം പ്രായമായവയ്ക്ക് 250 രൂപ, 4 മാസം പ്രായമായവയ്ക്ക് 350 രൂപ എന്നീ നിരക്കിലാണ് വില്‍പ്പന. മൂന്ന് നാല് മാസമായവെ ഇറച്ചിക്കായും ഉപയോഗിക്കാം. 10 രൂപ നിരക്കില്‍ മുട്ടയും ലഭ്യമാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് 0474 2799222.…

ശാസ്ത്രീയമായ പശു പരിപാലനം: പരിശീലന പരിപാടി

Published on :

തിരുവനന്തപുരം പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം (സെപ്റ്റംബര്‍) 12 മുതല്‍ 16 വരെയുളള 5 പ്രവൃത്തി ദിവസങ്ങളില്‍ ‘ശാസ്ത്രീയമായ പശു പരിപാലനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി നടത്തുന്നു. താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 11ന് മുന്‍പായി ഫോണ്‍ മുഖേനയോ, നേരിട്ടോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനകം പരിശീലനത്തില്‍ പങ്കെടുത്തവരെ പരിഗണിക്കുന്നതല്ല. രജിസ്‌ട്രേഷന്‍ ഫീസ് …