ഗോ ജീവ സുരക്ഷാ – സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിയുടെ സേവനം പനമരം ബ്ലോക്ക് പഞ്ചായത്തില്‍ ഇന്നു മുതല്‍ ഈ മാസം 09 വരെയുള്ള ദിവസങ്ങളില്‍ മുളളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമായിരിക്കും. പ്രവൃത്തി സമയം – രാവിലെ 10 മുതല്‍ വെകിട്ട് 05 വരെ. സേവനം ആവശ്യമുള്ള കര്‍ഷകര്‍ക്ക് ക്ഷീരസംഘങ്ങള്‍ മുഖേനെയോ നേരിട്ടോ ഡ്യൂട്ടി ഡോക്ടറുമായി …
കോഴികുഞ്ഞുങ്ങള്‍ : ബുക്കിംഗ് ആരംഭിച്ചു.
Published on :തൃശൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍, ഈമാസം വില്‍പനക്കുള്ള കോഴികുഞ്ഞുങ്ങള്‍ കുഞ്ഞ് ഒന്നിന് 160 രൂപ നിരക്കില്‍ ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് സമയം രാവിലെ 10 മണി മുതല്‍ 4 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 9400483754…
ശാസ്ത്രീയ പശുപരിപാലനം’ : ക്ലാസ്സ് റൂം പരിശീലന പരിപാടി
Published on :ക്ഷീര വികസന വകുപ്പിന്റെ ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് സെപ്തംബര്‍ 12 മുതല്‍ 16 വരെയുള്ള 5 ദിവസങ്ങളിലായി ക്ഷീര കര്‍ഷകര്‍ക്കായി ‘ശാസ്ത്രീയ പശുപരിപാലനം’ എന്ന വിഷയത്തില്‍ ക്ലാസ്സ് റൂം പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. താത്പര്യമുള്ള ക്ഷീര കര്‍ഷകര്‍ക്ക് ഓച്ചിറ ക്ഷീര പരിശീലന കേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ, കൊല്ലം ജില്ലാ …
തേനീച്ചവളര്‍ത്തലില്‍ ഓണ്‍ലൈന്‍ ഏകദിനപരിശീലനം
Published on :തേനീച്ചവളര്‍ത്തലില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ഓണ്‍ലൈന്‍ ഏകദിനപരിശീലനം ഇന്ന് (05-09-2023) രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ നടക്കും. റബ്ബര്‍തോട്ടങ്ങളില്‍നിന്നുള്ള അധികവരുമാനമാര്‍ക്ഷം എന്ന നിലയ്ക്കാണ് ഈ വിഷയത്തില്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. പരിശീലനമാധ്യമം മലയാളം ആയിരിക്കും. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 9447710405 എന്ന ഫോണ്‍ നമ്പരിലോ 04812351313 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടാം.…
കാര്‍ഷിക നിര്‍ദ്ദേശം
Published on :വാഴ
വാഴയുടെ സിഗെട്ടോക്ക ഇലകരിച്ചില്‍ നിയന്ത്രിക്കാന്‍ കരിഞ്ഞുണങ്ങിയ ഇലകള്‍ മുറിച്ചുമാറ്റി പ്രോപ്പിക്കോനാസോള്‍ ഒരു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ തളിച്ചുകൊടുക്കുക.
പയര്‍
പയറില്‍ പുള്ളിക്കുത്തു രോഗത്തിന് സാധ്യതയുണ്ട്. പയര്‍ നടുന്നതിനു മുന്‍പ് തടങ്ങളില്‍ കോപ്പര്‍ ഓക്‌സി ക്ലോറൈഡ് 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു ഒഴിച്ച് കൊടുക്കുക.
കുരുമുളക്
കുരുമുളകില്‍ ഫൈറ്റോഫ്‌തോറ ആക്രമണം തടയുന്നതിനായി …