Friday, 17th May 2024

കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ പോഷക സമൃദ്ധി മിഷന്‍

Published on :

കേരള ജനതയുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന രീതിയില്‍ കേരളത്തിലെ കാര്‍ഷിക മേഖലയെ സമയബന്ധിതമായി കൂടുതല്‍ ഫലപ്രദവും ചലനാത്മകവുമാക്കുന്നതിനും ഉല്‍പാദനം, വിപണനം, മൂല്യ വര്‍ദ്ധനവ്, ആരോഗ്യം എന്നീ മേഖലകള്‍ സമഗ്രമായി സംയോജിപ്പിച്ചുകൊണ്ട് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമായി ക്യാമ്പയിന്‍ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ പോഷക സമൃദ്ധി മിഷന്‍ രൂപീകൃതമായിരിക്കുന്നു .പച്ചക്കറി,പയര്‍ വര്‍ഗ്ഗങ്ങള്‍, ചെറുധാന്യങ്ങള്‍ എന്നിവയുടെ …

നാളികേരാധിഷ്ടിത ഉല്‍പന്നങ്ങളുടെ പരിശീലന പരിപാടികള്‍

Published on :

നാളികേര വികസന ബോര്‍ഡിന്റെ കീഴില്‍ ആലുവ വാഴക്കുളത്ത് പ്രവര്‍ത്തിക്കുന്ന സി.ഡി.ബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നാളികേരാധിഷ്ടിത ഉല്‍പന്നങ്ങളുടെ ഒരുദിവസം മുതല്‍ നാല് ദിവസം വരെ ദൈര്‍ഘ്യമൂളള പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. നാളികേര ചിപ്‌സ്, കുക്കീസ്, ചോക്ലേറ്റ്, സ്‌ക്വാഷ്, ചമ്മന്തിപ്പൊടി, അച്ചാര്‍, ബര്‍ഫി എന്നിങ്ങനെ വിവിധ ഉത്പന്നങ്ങളാണ് പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിനാഗിരി, നാറ്റാ ഡി കൊക്കോ …

ആദായം എടുക്കുന്നതിനുള്ള ലേലം

Published on :

തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല സര്‍ക്കാര്‍ ആട് വളര്‍ത്തല്‍ കേന്ദ്രത്തിലെ 2023- 24 വര്‍ഷത്തെ ഫല വൃക്ഷങ്ങളുടെ ആദായം എടുക്കുന്നതിനുള്ള ലേലം നാളെ (30.09.2023) രാവിലെ 11.30 മണിക്ക് പാറശ്ശാല സര്‍ക്കാര്‍ ആടു വളര്‍ത്തല്‍ കേന്ദ്രം മേലേക്കോണം പരശുവയ്ക്കല്‍ അങ്കണത്തില്‍ വച്ച് നടക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2202822, 9446592483 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക…

ഹൈടെക് കൃഷി: പുതിയ ബാച്ച് ആരംഭിക്കുന്നു.

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ-പഠന കേന്ദ്രം ‘ഹൈടെക് കൃഷി’ വിഷയത്തില്‍ തയ്യാറാക്കിയ മാസ്സിവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സിലേക്കുള്ള പുതിയ ബാച്ച് 2023 ഒക്ടോബര്‍ 03 ന് ആരംഭിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ 2023 ഒക്ടോബര്‍ 02 നകം കോഴ്‌സില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 …