Sunday, 1st October 2023

ധനസഹായം നല്‍കുന്നു

Published on :

ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയിലെ വിപണികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ചില്ലറ വിപണികള്‍ സ്ഥാപിക്കുന്നതിന് സമതല പ്രദേശങ്ങളില്‍ 5.25 ലക്ഷം രൂപയും 35% മലയോര പ്രദേശങ്ങളില്‍ 7.5 ലക്ഷം രൂപയും 50% പഴം പച്ചക്കറി ഉന്തുവണ്ടികള്‍ക്ക് 15,000 രൂപയും 50% ധനസഹായം നല്‍കുന്നു. കൂടാതെ കുറഞ്ഞത് ഒരു ഹെക്ടര്‍ വരെ വിസ്തൃതിയുള്ള നഴ്‌സറികള്‍ സ്ഥാപിക്കുന്നതിന് 7.5 ലക്ഷം രൂപയും …

സമഗ്ര പേ വിഷ നിയന്ത്രണ പദ്ധതി

Published on :

സംസ്ഥാനത്ത് വളര്‍ത്തു നായ്ക്കള്‍ക്കും തെരുവ് നായ്ക്കള്‍ക്കും പേവിഷപ്രതിരോധ കുത്തിവെപ്പ് സെപ്റ്റംബര്‍ ഒന്നു മുതല്‍ ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന സമഗ്ര പേ വിഷ നിയന്ത്രണ പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കുന്നു. മിഷന്‍ റാബീസ് എന്ന മൃഗക്ഷേമ സംഘടനയുടെ സാങ്കേതിക സഹകരണവും പദ്ധതിക്ക് ഉണ്ടാകുന്നതാണ്. പേവിഷ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിനുവേണ്ടി ആവശ്യമായ വാക്‌സിനേഷന്‍ സ്‌ക്വാഡുകള്‍ …

25-മത് ലോക നാളികേര ദിനാഘോഷം

Published on :

നാളികേര വികസന ബോര്‍ഡിന്റെയും കാസര്‍ഗോഡ് ഐസിഎആര്‍-സിപിസിആര്‍ഐയുടെയും സംയുക്താഭിമുഖ്യത്തില്‍ 25 ാമത് ലോക നാളികേര ദിനാഘോഷം ഇന്ന്് കാസര്‍ഗോഡ് സിപിസിആര്‍ഐയുടെ പി ജെ ഹാളില്‍ സംസ്ഥാന കൃഷി, കര്‍ഷക ക്ഷേമ സഹമന്ത്രി കുമാരി. ശോഭ കരന്ദ്‌ലാജെ ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര നാളികേര സമൂഹത്തിന്റെ (ഐസിസി) സ്ഥാപക ദിനമായ സെപ്റ്റംബര്‍ 2, ഏഷ്യ പസഫിക് മേഖലയിലെ എല്ലാ നാളികേര …

ക്ഷീരകര്‍ഷകര്‍ക്ക് തീറ്റപ്പുല്‍ കൃഷിയില്‍ പരിശീലനം

Published on :

കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നടുവട്ടത്ത് സ്ഥിതി ചെയ്യുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ ക്ഷീര പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 7, 8 തീയതികളിലായി കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്ക് തീറ്റപ്പുല്‍ കൃഷിയില്‍ പരിശീലന പരിപാടി നടത്തുന്നു. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ ആധാര്‍ കാര്‍ഡിന്റെയും ബാങ്ക് പാസ്ബുക്കിന്റെയും പകര്‍പ്പുകള്‍ പരിശീലന സമയത്ത് ഹാജരാക്കുന്നവര്‍ക്ക് …

കാര്‍ഷിക നിര്‍ദ്ദേശം

Published on :

റൈസോബിയം ചേര്‍ത്ത് നട്ടു 15 ദിവസമായ പയര്‍ ചെടികളില്‍ 20 ഗ്രാം യൂറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിച്ചു കൊടുക്കുന്നതു വിളകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനു സഹായിക്കുന്നു. രാവിലെയോ വൈകുന്നേരങ്ങളിലോ തളിച്ച് കൊടുക്കാന്‍ ശ്രദ്ധിക്കണം.
ഇവയെ നിയന്ത്രിക്കുന്നതിനായി ആഴ്ചയില്‍ ഒരിക്കല്‍ 2% വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കുക. അല്ലെങ്കില്‍ 20 ഗ്രാം …