പാലക്കാട് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച് മുട്ടക്കോഴി വളർത്തൽ എന്ന വിഷയത്തിൽ സൗജന്യ പരിശീലനം നടത്തുന്നു. സെപ്റ്റംബർ 14 (വ്യാഴം), 15(വെള്ളി) തീയതികളിൽ രാവിലെ പത്ത് മണി മുതൽ അഞ്ച് മണി വരെയാണ് പരിശീലനം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0491-2815454, 9188522713 എന്ന ഫോൺ നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിശീലനാർത്ഥികൾ ആധാർ കാർഡിന്റെ …
റബ്ബര്‍ബോര്‍ഡ് നടത്തുന്ന ഏകദിനപരിശീലനം
Published on :റബ്ബറിനെ ബാധിക്കുന്ന രോഗങ്ങളുടെയും കീടങ്ങളുടെയും നിയന്ത്രണമാര്‍ഗ്ഗങ്ങളെക്കുറിച്ച് റബ്ബര്‍ബോര്‍ഡ് നടത്തുന്ന ഏകദിനപരിശീലനം സെപ്റ്റംബര്‍ 20-ന് കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ (എന്‍.ഐ.ആര്‍.റ്റി.) വെച്ച് നടക്കും. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 9447710405 എന്ന ഫോണ്‍ നമ്പറിലോ 04812351313 എന്ന വാട്‌സ്ആപ്പ് നമ്പറിലോ training@rubberboard.org.in എന്ന ഇ- മെയിലിലോ ബന്ധപ്പെടുക.
…
മുട്ടക്കോഴി വളര്‍ത്തല്‍ : സൗജന്യ പരിശീലനം
Published on :മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘മുട്ടക്കോഴി വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ ഈ മാസം 14, 15 (14.09.2023, 15.09.2023) തീയതികളില്‍ രാവിലെ 10 മണി മുതല്‍ 5.00 മണി വരെ പ്രായോഗിക പരിശീലനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് 2 ദിവസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491 2815454, 9188522713 എന്ന നമ്പറില്‍ …
ശീതള പാനീയങ്ങള്‍ എന്ന വിഷയത്തില്‍ പരിശീലനം
Published on :പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രം 13.09.2023 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ 4 മണി വരെ ‘ശീതള പാനീയങ്ങള്‍’ എന്ന വിഷയത്തില്‍ ഒരു പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍താല്‍പ്പര്യമുളളവര്‍ 6282937809, 0466 2912008, 0466 2212279 എന്നീ ഫോണ്‍ നമ്പറില്‍ബന്ധപ്പെടുക.…
നാളികേരാധിഷ്ടിത ഉല്‍പന്നങ്ങളുടെ വിവിധതരം പരിശീലന പരിപാടികള്‍
Published on :നാളികേര വികസന ബോര്‍ഡിന്റെ കീഴില്‍ ആലുവ വാഴക്കുളത്ത് പ്രവര്‍ത്തിക്കുന്ന സി.ഡി.ബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നാളികേരാധിഷ്ടിത ഉല്‍പന്നങ്ങളുടെ വിവിധതരം പരിശീലന പരിപാടികള്‍ നടത്തിവരുന്നു. ഒരുദിവസം മുതല്‍ നാല് ദിവസം വരെ ദൈര്‍ഘ്യമൂളള പരിശീലന പരിപാടികള്‍ ആണ് നടത്തപ്പെടുന്നത്. നാളികേര ചിപ്‌സ്, കുക്കീസ്, ചോക്ലേറ്റ്, സ്‌ക്വാഷ്, ചമ്മന്തിപ്പൊടി, അച്ചാര്‍, ബര്‍ഫി എന്നിങ്ങനെ വിവിധ ഉത്പന്നങ്ങളാണ് പരിശീലന പരിപാടിയില്‍ …
ബി.ടെക് ഡയറി ടെക്‌നോളജി/ഫുഡ് ടെക്‌നോളജി 2023 : സ്‌പോട്ട് അഡ്മിഷന്‍
Published on :കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലയ്ക്കു കീഴിലുള്ള വിവിധ ജില്ലകളിലെ (തിരുവനന്തപുരം, ഇടുക്കി, വയനാട്) ഡയറി സയന്‍സ് കോളേജുകളിലും, വി കെ ഐ ഡിഫ് ടി മണ്ണുത്തിയിലും നടത്തി വരുന്ന ബി.ടെക് ഡയറി ടെക്‌നോളജി/ഫുഡ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് ഉള്ള 2023 അക്കാഡമിക് വര്‍ഷത്തെ സ്‌പോട്ട് അഡ്മിഷന്‍ 14.09.2023 രാവിലെ 11 മണിക്ക് വയനാട് ജില്ലയിലെ …
പച്ചക്കറി തൈകള്‍ രണ്ട് , മൂന്ന് രൂപ നിരക്കില്‍
Published on :കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ കരമന നെടുങ്കാട് പ്രവര്‍ത്തിക്കുന്ന സംയോജിത കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ പച്ചക്കറി തൈകള്‍ രണ്ട് – മൂന്ന് രൂപ നിരക്കില്‍ ലഭിക്കും. ഉമ ഇനം നെല്‍വിത്ത്, മണ്ണിര കംപോസ്റ്റ്, ചകിരിച്ചോര്‍ കമ്പോസ്റ്റ്, കൂണ്‍ വിത്ത് എന്നിവയും ലഭ്യമാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 – 2343586, 9847022929.…
നാടന്‍ ഗോക്കളും ഭക്ഷ്യ സമൃദ്ധിയും : ഏകദിന പരിശീലന പരിപാടി
Published on :മൃഗസംരക്ഷണ വകുപ്പ്, കൊട്ടിയം ലൈവ്‌സ്‌റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാടന്‍ ഗോക്കളും ഭക്ഷ്യ സമൃദ്ധിയും എന്ന വിഷയത്തില്‍ കര്‍ഷകര്‍ക്കുള്ള ഏകദിന പരിശീലന പരിപാടി സെപ്റ്റംബര്‍ 16 ന് രാവിലെ 10 മണിക്ക് കൊട്ടിയം ലൈവ് സ്‌റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററില്‍ വച്ച് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം നിര്‍വഹിക്കുന്നു.…