
ആക്രമിക്കപ്പെട്ട വഴുതനയുടെ കായ്, തണ്ട്, ഇലകള്‍ എന്നിവ ശേഖരിച്ച് നശിപ്പിക്കുക. സന്ധ്യക്ക് വിളക്ക് കെണി സ്ഥാപിക്കുക. വേപ്പിന്‍കുരുസത്ത് 35 മില്ലി ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ കലക്കി ഇലകളിലും തണ്ടിലും തളിക്കുക. തടത്തില്‍ വേപ്പ്-ആവണക്കിന്‍ പിണ്ണാക്ക് ഇവയിലേതെങ്കിലും ചേര്‍ത്ത് ഇളക്കി നടുക. ആമവണ്ടിനെ നിയന്ത്രിക്കുന്നതിനായി വേപ്പിന്‍കുരു സത്ത് 5 മില്ലി 1 ലിറ്റര്‍ വെള്ളം എന്ന തോതില്‍ സ്‌പ്രേ ചെയ്യുക. കൂടാതെ പെരുവല സത്ത് 10 മില്ലി 1 ലിറ്റര്‍ എന്ന തോതില്‍ സ്‌പ്രേ ചെയ്യുക.
Leave a Reply