കാര്‍ഷിക മേഖലയുടെ സുസ്ഥിര വികസനത്തിന് സഹായകരമായ സാങ്കേതിക വിദ്യകള്‍ കര്‍ഷകരിലേക്ക് നേരിട്ട് എത്തിക്കുക വഴി കാര്‍ഷികോല്‍പാദനവും വാര്‍ഷിക വരുമാനവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വയനാട് കൃഷി വിജ്ഞാന കേന്ദ്രവും ആത്മ വയനാടും ഡിസംബര്‍ 31 വരെ സംഘടിപ്പിച്ചിരിക്കുന്ന സാങ്കേതിക വിദ്യാവാരം ‘പ്രതീക്ഷ 2021’ -ല്‍ 30.12.2021ന് രാവിലെ 11 മണിക്ക് മൃഗസംരക്ഷണ മേഖലയിലെ സംരംഭകത്വ സാദ്ധ്യതകളും വെല്ലുവിളികളും’എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും മത്സ്യ കൃഷിയിലെ സംരംഭകത്വ സാദ്ധ്യതകള്‍, പ്രതിസന്ധികള്‍, പ്രതിവിധികള്‍ എന്ന വിഷയത്തില്‍ ക്ലാസ്സും ഉണ്ടായിരിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ അനിമല്‍ ഹെല്‍ത്ത് ക്ലിനിക്ക് ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 260411 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Tuesday, 21st March 2023
Leave a Reply