Saturday, 7th September 2024

തൃശൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍, ഈമാസം വില്‍പനക്കുള്ള കോഴികുഞ്ഞുങ്ങള്‍ കുഞ്ഞ് ഒന്നിന് 160 രൂപ നിരക്കില്‍ ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് സമയം രാവിലെ 10 മണി മുതല്‍ 4 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 9400483754

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *