Monday, 9th March 2026

മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ജില്ലകളിലെ സ്റ്റാറ്റ്യൂട്ടറി ബോഡി ആയ SPCA യുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടതുണ്ട്. SPCA യുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആയതിന്റെ മാനേജ്മെന്റ് കമ്മിറ്റിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റിനെ ചെയര്‍മാന്‍ ആയും, ജില്ലാ കളക്ടറെ കോ-ചെയര്‍മാന്‍ ആയും ഉള്‍പ്പെടുത്തിക്കൊണ്ട് SPCA കള്‍ പുന:സംഘടിപ്പിച്ചു. എല്ലാ ജില്ലകളിലും പ്രസ്തുത കമ്മറ്റിയുടെ അടിയന്തിര യോഗം ചേരുവാനും തീരുമാനമായി.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *