Friday, 9th June 2023

മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി വൈവിധ്യമാർന്ന പരിപാടികളോടെ ജന്തുക്ഷേമ ദ്വൈവാരാചരണം നടത്തുന്നു. ജനുവരി 15 മുതൽ 31 വരെ മൃഗസംരക്ഷണ വകുപ്പിന്റെ പതിനൊന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രങ്ങൾ വഴിയാണ്  ജന്തുക്ഷേമ ദ്വൈവാരാചരണം സംഘടിപ്പിക്കുക. സംസ്ഥാനതല സെമിനാർ , ജില്ലാതല സെമിനാറുകൾ, ഫേസ്ബുക്ക് ലൈവ് പ്രോഗ്രാമുകൾ ,ചർച്ചകൾ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *