ആടുവളര്‍ത്തലിന് മൃഗസംരക്ഷണ വകുപ്പ് ധനസഹായം
മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആടുവളര്‍ത്താന്‍ 25000രൂപ സബ്‌സിഡി ലഭിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു. അഞ്ച് പെണ്ണാടിനെയും ഒരു മുട്ടനാടിനെയും വാങ്ങാനാണ് ധന സഹായം ലഭിക്കുന്നത്. അപേക്ഷ ഫോമിനും മറ്റു വിവരങ്ങള്‍ക്കുമായി തൊട്ടടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടുക.
Friday, 9th June 2023
Leave a Reply