Saturday, 27th July 2024

തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി ഗ്രാമപഞ്ചായത്ത്  ജനകീയ ആസൂത്രണ പദ്ധതി 2022-23 പ്രകാരം കറവപശു വളർത്തൽ,ആടു വളർത്തൽ പദ്ധതിയിലേക്ക് അപേക്ഷകൾ  ക്ഷണിക്കുന്നു 

ചെമ്മരുതി ഗ്രാമപഞ്ചായത്ത്  ജനകീയ ആസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗക്കാർക്കുള്ള ( പ്രോജക്ട് നമ്പർ 205/23 ) കറവപശു വളർത്തൽ- ജനറൽ വിഭാഗക്കാർക്കുള്ള ( പ്രോജക്ട് നമ്പർ 163/23) ആടു വളർത്തൽ പദ്ധതി(പ്രോജക്ട് നമ്പർ 143/23) എന്നീ പ്രോജക്ടകൾ പ്രകാരം പഞ്ചായത്ത് അംഗീകരിച്ച ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉരുക്കളെ വാങ്ങാൻ താൽപര്യം ഉള്ള ഗുണഭോക്താക്കൾ 20/03/2023 തിങ്കളാഴ്ചക്ക് മുൻപായി അടിയന്തരമായി ചെമ്മരുതി വെറ്ററിനറി ഡിസ്പെൻസറിയിൽ തന്നിരിക്കുന്ന   ഫോൺ നമ്പറിൽ (+91 85477 44240; +91 94963 88714;0470 2995520 )കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെണ്ടതാണ് .

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *