Tuesday, 19th March 2024

മില്ലറ്റ് ഫെസ്റ്റിവല്‍

Published on :

അന്താരാഷ്ട്ര ചെറു ധാന്യ (മില്ലറ്റ് ) വര്‍ഷാചരണത്തിന്റെ ഭാഗമായി മാര്‍ച്ച് 13 മുതല്‍ 18 വരെ തിരുവനന്തപുരം, പാപ്പനംകോട് ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ സ്ഥിതി ചെയ്യുന്ന പ്രമുഖ ഗവേഷണ സ്ഥാപനമായ CSIR-NIISTല്‍ മില്ലറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ഈ പരിപാടിയുടെ ഭാഗമായി മില്ലറ്റ് ഭക്ഷ്യോല്‍പന്നങ്ങളുടെ 60-ല്‍ പരം സ്റ്റാളുകളുടെ പ്രദര്‍ശനവും വില്പനയും ഒരുക്കിയിരിക്കുന്നു. ഈ അവസരത്തില്‍ മില്ലറ്റ് കൃഷി …

ആണ്‍ ആടുകള്‍ വില്‍പ്പനയ്ക്ക്

Published on :

പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രത്തില്‍ ആണ്‍ ആടുകള്‍ വില്‍പ്പനയ്ക്ക് തയ്യാറായിരിക്കുന്നു. താല്‍പ്പര്യമുളളവര്‍ 6282937809, 0466 2912008, 0466 2212279 എന്നീ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.…

ടിഷ്യൂകള്‍ച്ചര്‍ വാഴതൈകള്‍ വില്പനക്ക്.

Published on :

കേരള അഗ്രിക്കള്‍ച്ചറല്‍ യുണിവേഴ്‌സിറ്റിയിലെ ബയോടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ 10000 ടിഷ്യൂകള്‍ച്ചര്‍ വാഴതൈകള്‍ വില്പനക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9048178101, 9745884964 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.

 …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

* തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി ഇഞ്ചി, മഞ്ഞള്‍, പച്ചക്കറികള്‍ മുതലായവ കൃഷി ചെയ്യാം. ചെന്നിരൊലിപ്പ് മാരകമാകാന്‍ സാധ്യതയുണ്ട്. കറ ഒലിക്കുന്ന ഭാഗം വൃത്തിയാക്കി ഉരുകിയ ടാറോ, ബോര്‍ഡോ കുഴമ്പോ തേക്കുക. ചെറുതെങ്ങുകള്‍ക്ക് വെയിലില്‍ നിന്ന് സംരക്ഷണം നല്‍കണം. തെങ്ങിന്‍ തോപ്പുകളില്‍ ജലസേചനം തുടരേണ്ടതും ചെറുതെങ്ങുകള്‍ക്ക് തണല്‍ നല്‍കുകയും ചെയ്യേണ്ടതാണ്. നനയ്ക്കാന്‍ കഴിയാത്ത തെങ്ങുകളുടെ ചുവട്ടില്‍ പുതയിടുകയോ …