Tuesday, 19th March 2024

സംസ്ഥാന സര്‍ക്കാര്‍ റബ്ബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് പദ്ധതി

Published on :

2020-21 വര്‍ഷത്തില്‍ റബ്ബറിന്റെ ഉത്പാദനക്ഷമത ഹെക്ടറിന് 1534 കിലോഗ്രാമില്‍ നിന്നും ഹെക്ടറിന് 1565 കിലോഗ്രാമായി വര്‍ദ്ധി്‌ച്ചെന്നും കേരളത്തിലെ ആകെ റബ്ബര്‍ ഉത്പാദനം 5.19 ലക്ഷം ടണ്ണില്‍ നിന്നും 5.566 ലക്ഷം ടണ്ണായി വര്‍ദ്ധിച്ചെന്നും കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ 2015-16 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ റബ്ബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് പദ്ധതി നടപ്പിലാക്കി …

എഫ്.പി.ഒ.കള്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്.

Published on :

ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി (എഫ്.പി.ഒ.) കള്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. കാര്‍ഷികമേഖലയെ പ്രോത്സാഹിപ്പിക്കുക, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക, പാരമ്പര്യകൃഷിരീതി പിന്തുടര്‍ന്നും നവീന കൃഷിരീതി അനുവര്‍ത്തിച്ചും കേരളത്തില്‍ ഭക്ഷ്യ സ്വയംപര്യാപ്തത, ഭക്ഷ്യസുരക്ഷ എന്നിവ കൈവരിക്കുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് കൃഷിക്കൂട്ടങ്ങള്‍, സ്വയംസഹായസംഘങ്ങള്‍, ഫാര്‍മര്‍ക്ലസ്റ്ററുകള്‍, കാര്‍ഷികോത്പാദന സംഘടനകള്‍ (എഫ്.പി.ഒ.കള്‍) തുടങ്ങിയവയ്ക്ക് ആവശ്യമായ സഹായങ്ങള്‍ …

കാര്‍ഷിക വാര്‍ത്തകള്‍

Published on :

* തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി ഇഞ്ചി, മഞ്ഞള്‍, പച്ചക്കറികള്‍ മുതലായവ കൃഷി ചെയ്യാം. ചെന്നിരൊലിപ്പ് മാരകമാകാന്‍ സാധ്യതയുണ്ട്. കറ ഒലിക്കുന്ന ഭാഗം വൃത്തിയാക്കി ഉരുകിയ ടാറോ, ബോര്‍ഡോ കുഴമ്പോ തേക്കുക. ചെറുതെങ്ങുകള്‍ക്ക് വെയിലില്‍ നിന്ന് സംരക്ഷണം നല്‍കണം. തെങ്ങിന്‍ തോപ്പുകളില്‍ ജലസേചനം തുടരേണ്ടതും ചെറുതെങ്ങുകള്‍ക്ക് തണല്‍ നല്‍കുകയും ചെയ്യേണ്ടതാണ്. നനയ്ക്കാന്‍ കഴിയാത്ത തെങ്ങുകളുടെ ചുവട്ടില്‍ പുതയിടുകയോ …