Tuesday, 19th March 2024

വൈഗ 2023

Published on :

കര്‍ഷകരുടെ വരുമാന വര്‍ദ്ധനവിന് മൂല്യവര്‍ദ്ധനവ് ഏറ്റവും മികച്ച ആശയമാണെന്നും അതുവഴി മെച്ചപ്പെട്ട വിപണി കണ്ടെത്താമെന്നും നിയമസഭാസ്പീക്കര്‍ എ എന്‍ ഷംസീര്‍. കൃഷി സംസ്‌കാരത്തിന്റെ ഭാഗമാണ്, അവഗണിക്കുവാന്‍ കഴിയാത്ത വിധം എല്ലാസംസ്‌കാരങ്ങളിലും ഇഴുകിച്ചേര്‍ന്ന മേഖലയാണ് കൃഷി. കൃഷി വകുപ്പ് പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിച്ച വൈഗ 2023 സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കര്‍ ജനപങ്കാളിത്തം കൊണ്ടും …

പാരവെറ്റ് തസ്തിക: കരാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം

Published on :

മൃഗസംരക്ഷണ വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കിയ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിലേക്കായി പാരവെറ്റ് തസ്തികയിലേക്ക് കരാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് 04/03/2023ന് രാവിലെ 11 മണിക്ക് തമ്പാനൂര്‍ എസ് എസ് കോവില്‍ റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വെച്ച് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും …

കാര്‍ഷിക നിര്‍ദ്ദേശം

Published on :

നെല്ലിലെ തണ്ടുതുരപ്പനെ നിയന്ത്രിക്കുന്നതിനായി ശലഭത്തെ നെല്‌ചെടിയില്‍ കണ്ടു തുടങ്ങിയാല്‍ കാര്‍ടാപ് ഹൈഡ്രോക്ലോറൈഡ് എന്ന തരി രൂപത്തിലുള്ള കീടനാശിനി ഒരു ഏക്കറിന് 5 കിലോ ഗ്രാം എന്ന തോതില്‍ അല്ലെങ്കില്‍ ക്ലോറാന്‍ട്രാനിലിപ്രോല്‍ 04 ഗ്രാം ഒരു ഏക്കറിന് 4 കിലോഗ്രാം എന്ന തോതില്‍ ഇട്ടു കൊടുക്കുക.
* കതിര് വരുന്നതിനു മുന്‍പായി നെല്‍ച്ചെടികളെ ബാധിക്കുന്ന കുമിള്‍ രോഗമാണ് …