കുരുമുളകിന്റെ കൊടിത്തലകള്‍ മുറിച്ചു വേരുപിടിപ്പിക്കുന്നതിനു അനുയോജ്യമായ സമയമാണിപ്പോള്‍. കൊടിയുടെ ചുവട്ടില്‍ നിന്നുണ്ടാകുന്ന ചെന്തലകളുടെ നടുവിലെ മൂന്നിലൊന്നു ഭാഗമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇല ഞെട്ട് തണ്ടില്‍ നില്‍ക്കത്തക്കവിധം രണ്ടോ മൂന്നോ മുട്ടുകളുള്ള കഷണങ്ങളാക്കി മുറിച്ച് തണ്ടുകള്‍ പോട്ടിങ്്മിശ്രിതം നിറച്ച കവറുകളിലോ തവാരണയിലോ നടാവുന്നതാണ്. നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കാതെ തണ്ടുകളെ തണല്‍ നല്‍കി സംരക്ഷിക്കുകയും ദിവസവും 2 – …
Monday, 20th March 2023
കർഷക പുരസ്‌കാര വിതരണവും മികച്ച ജന്തു ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അവാർഡ് വിതരണവും
Published on :മൃഗ സംരക്ഷണ മേഖലയിലെ 2021 -22 വർഷത്തെ വയനാട് ജില്ലാ തല കർഷക പുരസ്‌കാര വിതരണവും മികച്ച ജന്തു ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അവാർഡ് വിതരണവും നടക്കുന്നു.
വയനാട് ജില്ലയിലെ 2021 -22 വർഷത്തെ ജില്ലാ തല കർഷക പുരസ്‌കാര വിതരണവും മികച്ച ജന്തു ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അവാർഡ് വിതരണവും ജില്ലയിലെ പന്നി കർഷകർക്കുള്ള ധന സഹായ …
അപേക്ഷകൾ ക്ഷണിക്കുന്നു
Published on :തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി 2022-23 പ്രകാരം കറവപശു വളർത്തൽ,ആടു വളർത്തൽ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
ചെമ്മരുതി ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗക്കാർക്കുള്ള ( പ്രോജക്ട് നമ്പർ 205/23 ) കറവപശു വളർത്തൽ- ജനറൽ വിഭാഗക്കാർക്കുള്ള ( പ്രോജക്ട് നമ്പർ 163/23) ആടു വളർത്തൽ പദ്ധതി(പ്രോജക്ട് നമ്പർ …