Monday, 20th March 2023

വൈഗ 2023

Published on :

2023 ഫെബ്രുവരി 25 മുതല്‍ തിരുവനന്തപുരം ജില്ലയിലെ പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച ‘വൈഗ 2023’ എന്ന ബൃഹത് സംരംഭകത്വ വികസന പരിപാടി ഇന്ന് (02.03.2023) സമാപിക്കുകയാണ്. സംരംഭകരുടെയും ശാസ്ത്രജ്ഞരുടെയും കര്‍ഷകരുടെയും നവാഗതരുടെയും പൊതു സമൂഹത്തിന്റെയും പങ്കാളിത്തം കൊണ്ട് വൈഗയുടെ ഈ ആറാമത് പതിപ്പും ചരിത്രം കുറിച്ചിരിക്കുകയാണ്. സംരംഭകരുടെയും നവാഗതരുടെയും ആശയങ്ങളെ വായ്പാ ബന്ധിതമാക്കുന്നതിനുതകുന്ന, ബാങ്കുകളുടെ മാനദണ്ഡങ്ങള്‍ …

റാബീസ് ഫ്രീ തിരുവനന്തപുരം പദ്ധതി

Published on :

തിരുവനന്തപുരം നഗരസഭ പരിധിയിലെ തെരുവ് നായ്ക്കളുടെ പേവിഷബാധ, വംശവര്‍ദ്ധനവ് എന്നിവ നിയന്ത്രിക്കുന്നതിനായി തെരുവ് നായ്ക്കളുടെ ലൈന്‍സസ് ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ സര്‍ജറികള്‍, പേവിഷ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തെരുവ് നായ്ക്കളുടെ വാക്‌സിനേഷന്‍ എന്നിവ ഏകോപിപ്പിച്ചു കൊണ്ട് റാബീസ് ഫ്രീ തിരുവനന്തപുരം എന്ന പദ്ധതി നടപ്പിലാക്കുകയാണ്. തിരുവനന്തപുരം നഗരസഭയും സംസ്ഥാന മൃഗസംരക്ഷണ വകുപ്പും കംപാഷന്‍ ഫോര്‍ ആനിമല്‍ വെല്‍ഫെയര്‍ …

യന്ത്രങ്ങള്‍ ഉപയോഗിച്ച് തെങ്ങ് കയറ്റത്തിനുള്ള പരിശീലനം

Published on :

പാലക്കാട് പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന കൃഷി വിജ്ഞാന കേന്ദ്രത്തില്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് തെങ്ങ് കയറ്റത്തിനുള്ള പരിശീലനം മാര്‍ച്ച് നാലിന് സംഘടിപ്പിക്കുന്നു പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 6282937809, 0466 2912008, 2212279 എന്നി ഫോണ്‍ നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്

 …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

വേനല്‍ക്കാലത്ത് മേല്‍മണ്ണ് ചെറുതായി ഇളക്കിയിടുന്നത് ബാഷ്പികരണ തോത് കുറയ്ക്കാനും ജല ആഗിരണ ശേഷി വര്‍ധിപ്പിക്കുന്നതിനും സഹായിക്കും. കാര്‍ഷികവിളകള്‍ക്ക് കൃത്യമായ ഇടവേളകളില്‍ ജലസേചനം ഉറപ്പാക്കുക. ജൈവ വസ്തുക്കള്‍ ഉപയോഗിച്ച് വിളകളുടെ ചുവട്ടില്‍ പുതയിടീല്‍ അനുവര്‍ത്തിക്കുക. ചകിരി ചോര്‍ കമ്പോസ്റ്റിന്റെ ഉപയോഗവും ഈര്‍പ്പം പിടിച്ച് നിര്‍ത്താന്‍ സഹായകമാണ്. വൃക്ഷ തൈകള്‍, പച്ചക്കറി തൈകള്‍ തുടങ്ങിയവയ്ക്ക് തെങ്ങോല ഉപയോഗിച്ച് തണല്‍ …