Tuesday, 19th March 2024

ദിവസവേതന നിരക്കില്‍ കരാര്‍ നിയമനം

Published on :

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കീഴിലുള്ള ആലപ്പുഴ ജില്ലയിലെ കളര്‍കോട് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി റേഡിയോ നിലയത്തിലേക്ക് കാഷ്വല്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് തസ്തികയില്‍ 1075/- രൂപ ദിവസവേതന നിരക്കില്‍ കരാര്‍ നിയമനം നടത്തുന്നതിനുവേണ്ടി 09.03.2023 ന് വാക്-ഇന്‍-ഇന്റര്‍വ്യൂ ആലപ്പുഴ കളര്‍കോട് കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷന്‍, വിത്തു പരിശോധനാകേന്ദ്രത്തില്‍ വച്ച് നടത്തുന്നു. 8 ഒഴിവുകളിലേക്കാണ് ഇന്റര്‍വ്യൂ നടത്തുന്നത്. (കുട്ടനാട് റേഡിയോ …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

നെല്‍പ്പാടങ്ങളില്‍ തണ്ടുതുരപ്പന്റെ ആക്രമണം കണ്ടുവരുന്നു. പാലക്കാട് ജില്ലയില്‍ പട്ടിത്തറ, തൃത്താല ഭാഗങ്ങളിലാണ് ഈ കീടാക്രമണം വളരെ കൂടുതലായി കണ്ടുവരുന്നത്. നെല്ലിന്റെ എല്ലാ വളര്‍ച്ചാഘട്ടങ്ങളിലും കാണുന്ന ഈകീടം മഞ്ഞനിറത്തിലോ വെള്ളനിറത്തിലോ ഉള്ള ശലഭങ്ങളാണ്. ഇവ നെല്ലോലകളുടെ മുകള്‍ഭാഗത്തു കൂട്ടമായി മുട്ടയിടുകയും മുട്ടവിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ നെല്‍ച്ചെടിയുടെ തണ്ടുതുരന്നു ഉള്ളിലെ കോശങ്ങള്‍ തിന്നുതീര്‍ക്കുകയും ചെയ്യുന്നു. നെല്ലിന്റെ ചിനപ്പ് പൊട്ടുന്ന ഘട്ടത്തില്‍ …

കര്‍ഷക ക്ഷേമനിധി പെന്‍ഷന്‍ : ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി ഇപ്പോള്‍ അപേക്ഷിക്കാം.

Published on :

സംസ്ഥാനത്ത് കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഉപജീവനം നടത്തുന്ന എല്ലാ കര്‍ഷകരുടെയും ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ട് കര്‍ഷക ക്ഷേമനിധി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി ഇപ്പോള്‍ അപേക്ഷിക്കാം. 5 സെന്റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെയും വിസ്തീര്‍ണ്ണമുള്ള ഭൂമി കൈവശം വെച്ചിരിക്കുകയും, മൂന്ന് വര്‍ഷത്തെ കുറയാത്ത കാലയളവില്‍ കൃഷി- കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പ്രധാന …