Tuesday, 19th March 2024

വൈഗ 2023

Published on :

കുരുമുളക് പറിക്കുന്നതിനും പച്ചക്കറികള്‍സംഭരിക്കുന്നതിനും കര്‍ഷകസൗഹൃദവിദ്യ. പച്ചക്കറികളും പഴങ്ങളും ഇനി കേടു കൂടാതെ ഒരുമാസം വരെ സൂക്ഷിക്കാം, അതും വളരെ കുറഞ്ഞ ചെലവില്‍; വൈഗ വേദിയില്‍ കര്‍ഷകര്‍ക്കായി പുതിയ സാങ്കേതിക വിദ്യകള്‍ കൃഷിവകുപ്പ് പരിചയപ്പെടുത്തി.പഴം-പച്ചക്കറി വിളകളിലെ വിളവെടുപ്പാനന്തര ഇടപെടലുകള്‍ എന്ന വൈഗ സെമിനാറില്‍ പ്രദര്‍ശിപ്പിച്ച നൂതന സാങ്കേതിക വിദ്യയാണ് കര്‍ഷകര്‍ക്കായി വൈഗ വേദിയില്‍ പരിചയപ്പെടുത്തിയത്. പിഎച്ച്ഡി സ്‌കോളറായ …

ഗ്രാമശ്രീ ഹോര്‍ട്ടി സ്‌റ്റോറുകള്‍ ആരംഭിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു.

Published on :

കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ഹോര്‍ട്ടികോര്‍പ്പ് ഫ്രാഞ്ചൈസി വ്യവസ്ഥയില്‍ ഗ്രാമശ്രീ ഹോര്‍ട്ടി സ്‌റ്റോറുകള്‍ ആരംഭിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. പച്ചക്കറികള്‍ക്കും പഴവര്‍ക്ഷങ്ങള്‍ക്കും പുറമെ മറ്റു പൊതു മേഖല സ്ഥാപനങ്ങള്‍/ കുടുംബശ്രീ/ഫാര്‍മേഴ്‌സ്/ ഫാര്‍മര്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനി/കൃഷി കൂട്ടങ്ങള്‍ സഹകരണ സ്ഥാപനങ്ങള്‍ എന്നിവരുടെ ഉള്‍പ്പന്നങ്ങളും ഹോര്‍ട്ടി സ്‌റ്റോറില്‍ ലഭ്യമാക്കുന്നതാണ്. സ്‌റ്റോറുകള്‍ക്ക് കുറഞ്ഞത് 100 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണം ഉണ്ടായിരിക്കണം. സെക്യൂരിറ്റി …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

* പയറില്‍ നീര് വലിച്ചു കുടിക്കുന്ന കീടങ്ങളെ നിയന്ത്രിക്കാന്‍ തയാമത്തോക്‌സാം 2 ഗ്രാം/ 10 ലിറ്റര്‍ വെള്ളത്തില്‍ തളിക്കുക.
* തുറസ്സായ സ്ഥലങ്ങളില്‍ വളരുന്ന കുരുമുളക് ചെടികള്‍ക്ക് ചെടി ഒന്നിന് 100 ലിറ്റര്‍ എന്ന തോതില്‍ ദിവസത്തില്‍ ഒരിക്കല്‍ നനച്ചുകൊടുക്കണം. നവംബര്‍- മുതല്‍ മാര്‍ച്ച്-ഏപ്രില്‍ വരെയുള്ള കാലത്താണ് നനയുടെ ആവശ്യം അതുകഴിഞ്ഞാല്‍ മഴക്കാലം വരെ നനനിര്‍ത്തുന്നത് …

പേവിഷവിമുക്ത തിരുവനന്തപുരം മാതൃക കേരളം മുഴുവൻ നടപ്പിലാക്കും : മന്ത്രി ജെ. ചിഞ്ചുറാണി

Published on :

തിരുവനന്തപുരം നഗരസഭ പരിധിയിലെ തെരുവ് നായ്ക്കളുടെ ജനന നിയന്ത്രണം,പേവിഷബാധാ വിമുക്തി, തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിറുത്തി ആരംഭിക്കുന്ന “പേവിഷ വിമുക്ത തിരുവനന്തപുരം” എന്ന പദ്ധതി കേരളം മുഴുവൻ നടപ്പിലാക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഇത് ഒരു പൈലറ്റ് പ്രൊജക്റ്റ്‌ ആയി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും മാതൃക തീർക്കുമെന്നും മന്ത്രി പറഞ്ഞു . തിരുവനന്തപുരം …