Tuesday, 19th March 2024

കാഷ്യു പ്രൊട്ടക്ട് : മൊബൈല്‍ ആപ്പ് പുറത്തിറങ്ങി

Published on :

കശുമാവില്‍ കീടങ്ങളുടെയും രോഗങ്ങളുടെയും ശാസ്ത്രീയ നിയന്ത്രണത്തിന് വിദഗ്‌ധോപദേശവുമായി ‘കാഷ്യു പ്രൊട്ടക്ട്’ എന്ന മൊബൈല്‍ ആപ്പ് പുറത്തിറങ്ങി. .ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ കീഴില്‍ കര്‍ണാടകയിലെ പുത്തൂരിലുള്ള കശുമാവ് ഗവേഷണ ഡയറക്ടറേറ്റ് വികസിപ്പിച്ചെടുത്തതാണ് ഈ ആപ്പ്. ഇതിനുമുമ്പ് ‘കാഷ്യു ഇന്ത്യ’ എന്ന ഒരു ആപ്പും ഈ കേന്ദ്രം പുറത്തിറക്കിയിരുന്നു. കശുമാവിലെ പരിപാലന മുറകള്‍ ഇനം തിരിച്ച് നല്‍കുന്ന …

പശുക്കളുടെ വേനല്‍ക്കാല പരിചരണം

Published on :

പശു തൊഴുത്തിന്റെ മേല്‍ക്കൂര സാമാന്യം ഉയരത്തില്‍ ആയിരിക്കണം. തൊഴുത്തില്‍ ധാരാളം വായു സഞ്ചാരമുണ്ടായിരിക്കണം. ഇടുങ്ങിയ, വായു സഞ്ചാരമില്ലാത്ത ഉയരംകുറഞ്ഞ കോണ്‍ക്രീറ്റ്, ഓട്, ഷീറ്റ് എന്നീ മേല്‍ക്കൂരകളോട് കൂടിയ തൊഴുത്തു/കൂട് മുഴുവന്‍ മറച്ച തൊഴുത്തുകള്‍ /കൂടുകള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കണം. തൊഴുത്തിന് ചുറ്റും തണല്‍ വൃക്ഷങ്ങളുണ്ടെങ്കില്‍ ചൂട് കുറക്കുന്നതിന് സഹായിക്കും. തൊഴുത്തുകളില്‍ ഫാന്‍ വച്ചുകൊടുക്കണം. സീലിംഗ് ഫാനുകളെക്കാള്‍ …

കോഴിയിറച്ചി വില വരുതിയിൽ നിർത്താൻ വൻ പദ്ധതി വരും : മന്ത്രി ജെ.ചിഞ്ചു റാണി

Published on :

അന്യസംസ്ഥാന ലോബികൾ കയ്യടക്കി വെച്ചിരിക്കുന്ന ഇറച്ചിക്കോഴി രംഗത്ത് വലിയ മാറ്റങ്ങൾ വരുത്താൻ  പദ്ധതി തയ്യാറാക്കിക്കഴിഞ്ഞുവെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. കൊല്ലം ജില്ലാതല മൃഗസംരക്ഷണ രംഗത്തെ കർഷക അവാർഡുകൾ കൊട്ടിയത്ത് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കോഴിയിറച്ചിയുടെ വില തോന്നും പോലെ കയറിയും ഇറങ്ങിയും പോകുന്നു. കോയമ്പത്തൂരും നാമക്കല്ലും പല്ലടത്തും ദിണ്ടിഗല്ലുമൊക്കെയുള്ള കുത്തകകളാണ് കേരളത്തിലെ ഇറച്ചി വില …