കുരുമുളക് നഴ്‌സറി തയ്യാറാക്കുന്നതിന് ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ ചെന്തലകള്‍ മുറിച്ചെടുത്ത് നടാം. ഇതിനായി, മണ്ണ്, മണല്‍, കാലിവളം എന്നിവ 1:1:1 എന്ന അനുപാതത്തില്‍ ചേര്‍ത്ത് പൊളിത്തീന്‍ കൂടുകള്‍ നിറയ്ക്കാം. 18 ഃ 12 സെന്റിമീറ്റര്‍ വലുപ്പമുള്ള കവറുകളില്‍ 15-20 തുളകള്‍ ഇട്ടുകൊടുക്കുക. ചെന്തലകളുടെ അഗ്രഭാഗത്തു നിന്നും കടഭാഗത്തു നിന്നും കുറച്ച് ഭാഗം മുറിച്ചുമാറ്റി 2 മുട്ടുകളുള്ള കഷണങ്ങളാക്കാം.. …
എന്‍.ഐ.ആര്‍.റ്റി. ഓണ്‍ലൈന്‍ പരിശീലനം
Published on :റബ്ബറുത്പാദനം സുസ്ഥിരമാക്കുന്നതിന് സഹായകമായ നൂതന കൃഷിരീതികളില്‍ റബ്ബര്‍ബോര്‍ഡിന്റെ പരിശീലനവിഭാഗമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. 2023 മാര്‍ച്ച് 16 -ന് ഉച്ചയ്ക്ക് 2.30 മുതല്‍ ഉച്ചയ്ക്ക് 4.30 വരെയാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ നമ്പരിലോ 04812351313 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടാം.…

തൃശൂർ ജില്ലാതല മൃഗസംരക്ഷണ കർഷക അവാർഡുകൾ സമ്മാനിച്ചു
Published on :മൃഗസംരക്ഷണ മേഖലയിലെ 2021-22 വർഷത്തെ തൃശൂർ ജില്ലാതല കർഷക അവാർഡുകൾ വിതരണം ചെയ്തു. ജില്ലയിലെ മികച്ച ക്ഷീരകർഷകനായി സജീഷ് കെ എസ്, മികച്ച സമ്മിശ്ര കർഷകനായി മാത്യൂസ് വർഗീസ് മികച്ച മൃഗക്ഷേമ പ്രവർത്തക ആയി തെരഞ്ഞെടുക്കപ്പെട്ട സുനിത എം എന്നിവർക്കാണ് അവാർഡുകൾ വിതരണം ചെയ്തത് . ചടങ്ങിനൊടനുബന്ധിച്ച് മൃഗക്ഷേമ സെമിനാറും നടന്നു. പറവട്ടാനിയിലെ ജില്ലാ വെറ്ററിനറി …
പശുക്കളിലെ ചര്‍മ്മുഴ നഷ്ടപരിഹാരം 30000, 16000, 5000 രൂപ വീതം നൽകും: മന്ത്രി ജെ.ചിഞ്ചുറാണി
Published on :സ്കൂളുകളോട് ചേർന്ന് മിൽമ ഷോപ്പുകൾ തുറക്കും
കേരളത്തിൽ നിലവിൽ കന്നുകാലികളെ ബാധിച്ച ചര്‍മ്മുഴ രോഗം മൂലം ചത്ത പശുക്കൾക്ക് നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ച് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ചര്‍മമുഴ വന്ന് ചത്ത പശുക്കളുടെ ഉടമകള്‍ക്ക് ഏറെ ആശ്വാസം നൽകുന്ന നഷ്ടപരിഹാരത്തുകയായി വലിയ പശുവിന് മുപ്പതിനായിരം രൂപയും പ്രായം കുറഞ്ഞ കിടാരി പശുവിന് 16000 രൂപയും കന്നുക്കുട്ടിക്ക് …