2022-23 സാമ്പത്തിക വര്‍ഷത്തില്‍ സപ്ലൈകോ വഴി നടപ്പിലാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ രണ്ടാംവിള സീസണിലെ ഓണ്‍ലൈന്‍ കര്‍ഷക രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15 വരെ ദീര്‍ഘിപ്പിച്ചു. താല്പര്യമുള്ളവര്‍ മാര്‍ച്ച് 15 നകം സപ്ലൈകോയുടെ നെല്ല് സംഭരണ ഓണ്‍ലൈന്‍ വെബ് പോര്‍ട്ടല്‍ ആയ www.supplycopaddy.in ല്‍ രജിസ്റ്റര്‍ചെയ്യേണ്ടതാണ്.
Friday, 9th June 2023
Leave a Reply