- കേരള കാര്‍ഷിക സര്‍വകലാശാലയുടെ മണ്ണുത്തിയിലുള്ള കൃഷി വിജ്ഞാന കേന്ദ്രം തൃശ്ശൂരും നാളികേര വികസന ബോര്‍ഡും സംയുക്തമായി കര്‍ഷകര്‍ക്ക് തെങ്ങുകയറ്റ പരിശീലനം, തെങ്ങു കയറ്റ യന്ത്രങ്ങളുടെ ഉപയോഗം, തെങ്ങിന്റെ സംയോജിത രോഗകീട നിയന്ത്രണ മാര്‍ക്ഷങ്ങള്‍, വ്യക്തിത്വ വികസനം, സംരംഭകത്വ വികസന മാര്‍ക്ഷങ്ങള്‍ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ആറു ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ള കര്‍ഷകര്‍ 9400483754 എന്ന നമ്പറില്‍ വിളിച്ചു രജിസ്റ്റര്‍ ചെയ്യുക. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 70 കര്‍ഷകര്‍ക്കാണ് മുന്‍ഗണന.
- ഐ എഫ് എസ് ആര്‍ എസ് കരമനയില്‍ സംയോജിത കൃഷി, വീട്ടുവളപ്പിലെ പച്ചക്കറി കൃഷി, മട്ടുപ്പാവ് കൃഷി എന്നീ വിഷയങ്ങളില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സൗജന്യമായി നടത്തുന്ന താല്‍പര്യമുള്ളവര്‍ 9446466239 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
Tuesday, 30th May 2023
Leave a Reply