തിരുവനന്തപുരം ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ ഇന്നു മുതല്‍ 15 വരെ ((2023 ജനുവരി 04 – 15)
ന്യൂ ഇയര്‍ ഫെസ്റ്റ് – പ്രദര്‍ശന വിപണന ഡിസ്‌കൗണ്ട് മേള സംഘടിപ്പിക്കുന്നു. ഇതിന്റെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിക്കും. ഇതിനോടനുബന്ധിച്ച് കര്‍ഷകരെ ആദരിക്കല്‍, വാണിജ്യ സ്റ്റാള്‍, ഫുഡ് ഫെസ്റ്റ്, നഴ്‌സറി, പെറ്റ് ഷോ, ഫാം …
ഫാംഷോ 2023
Published on :2023 ഫെബ്രുവരി 19 മുതല്‍ 10 ദിവസം വരെ പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ‘ഫാംഷോ 2023’ നടത്തുന്നു. കൃഷിയറിവുകള്‍ കൃഷിയിടത്തുതന്നെ പ്രദര്‍ശിപ്പിച്ചുകൊണ്ടും വിവിധ വിളകളുടെ ഇന വൈവിധ്യത, നൂതന സാങ്കേതിക വിദ്യകള്‍, പരിശീലനങ്ങള്‍, കാര്‍ഷിക മത്സരങ്ങള്‍, വിനോദങ്ങള്‍, കാര്‍ഷിക വിപണികള്‍ തുടങ്ങിയവ ഒരുക്കിക്കൊണ്ടുമാണ് ഫാംഷോ നടത്തുന്നത്. ഫാംഷോ ഉദ്ഘാടനം 2023 ഫെബ്രുവരി …
കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍
Published on :കുരുമുളകില്‍ കാണുന്ന സാവധാന വാട്ടരോഗത്തെ നിയന്ത്രിക്കുന്നതിനായി കുരുമുളക് ചെടിയുടെ ചുവട്ടില്‍ ഒന്ന് മുതല്‍ രണ്ട് കിലോഗ്രാം വരെ വേപ്പിന്‍ പിണ്ണാക്ക് ഇട്ടുകൊടുക്കുക. കൂടാതെ പീസിലോമൈസസ് ലൈലാസിനസ് എന്ന മിത്ര ജീവാണുക്കള്‍ 25 ഗ്രാം വീതം ഓരോ ചെടിയുടെ ചുവട്ടിലും ഇട്ടു കൊടുക്കുക. രോഗം രൂക്ഷമാവുകയാണെങ്കില്‍ മൂന്നു ഗ്രാം കോപ്പര്‍ ഓക്‌സിക്ലോറൈഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി …
വിദ്യാലയങ്ങളിൽ സംരംഭക സ്റ്റാർട്ട് അപ്പുകൾ ആരംഭിക്കും:മന്ത്രി ചിഞ്ചു റാണി
Published on :തൊഴിലില്ലായ്മ രൂക്ഷമായി കൊണ്ടിരിക്കുന്ന കേരളത്തിൽ ഇനി നൈപുണ്യ വികസന വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് മന്ത്രി ചിഞ്ചു റാണി പറഞ്ഞു നീരാവിൽ എസ്.എൻ.ഡി.പി യോഗം ഹയർ സെക്കന്ററി സ്കൂളിൽ മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിച്ച അരുമ മൃഗ പക്ഷി പ്രദർശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ മൃഗസംരക്ഷണ വകുപ്പ് സ്റ്റാർട്ടപ്പുകൾ ആരംഭിക്കും.ക്ലേശ രഹിതവും എളുപ്പത്തിൽ വരുമാനം …