Tuesday, 16th April 2024

താമരക്കുളം കേരഗ്രാമം പദ്ധതി ഉദ്ഘാടനം

Published on :

താമരക്കുളം കേരഗ്രാമം പദ്ധതി ഉദ്ഘാടനം ജനുവരി 18 ന് വൈകിട്ട് 5 മണിയ്ക്ക് താമരക്കുളം വാഴവിളയില്‍ ഓഡിറ്റോയിയത്തില്‍ വച്ച് ബഹു. കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് അവര്‍കള്‍ നിര്‍വ്വഹിക്കുന്നു. അതോടനുബന്ധിച്ച് രാവിലെ 10 മണി മുതല്‍ സ്റ്റാളുകളുടെ പ്രദര്‍ശനവും ഉച്ചയ്ക്ക് 2 മണിയ്ക്ക് തെങ്ങു കൃഷി പരിപാലനം, രോഗകീട നിയന്ത്രണം എന്നീ വിഷയങ്ങളില്‍ …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

വെളളരിവര്‍ഗ്ഗപച്ചക്കറികളില്‍ കായീച്ചയുടെ ആക്രമണം തടയുന്നതിനായി കേടുവന്ന കായകള്‍ പറിച്ച് നീക്കം ചെയ്ത് നശിപ്പിക്കുക. പച്ചക്കറികളിലെ കായീച്ചകളെ നിയന്ത്രിക്കാനുള്ള പ്രത്യേകമായ ഫിറോമോണ്‍ കെണിയായ ക്യൂലൂര്‍ 6 എണ്ണം ഒരു ഏക്കറിന് അല്ലെങ്കില്‍ പാളയംകോടന്‍ പഴക്കെണികള്‍ ഉപയോഗിക്കുക. എന്നിട്ടും കുറവില്ലെങ്കില്‍ രണ്ടു മില്ലി സയാന്‍ഡ്രനീലിപ്രോള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.

 …

ജന്തുജന്യ രോഗങ്ങളെ നേരിടാൻ സംസ്ഥാനത്തെ സുസജ്ജമാക്കും: മന്ത്രി ചിഞ്ചു റാണി

Published on :

പക്ഷിപ്പനി, ആഫ്രിക്കൻ പന്നിപ്പനി തുടങ്ങി മനുഷ്യരിലേക്ക് പടർന്നു പിടിച്ചേക്കാവുന്ന  ജന്തുജന്യരോഗങ്ങളെ പ്രതിരോധിക്കാൻ സംസ്ഥാനത്തിനകത്തെ സംവിധാനങ്ങൾ സജ്ജമാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി . കന്നുകാലികളിലെ ചർമ്മ മുഴയ്ക്കെതിരെ, ഒരു മാസം നീണ്ടു നിൽക്കുന്ന സൗജന്യ പ്രതിരോധ കുത്തിവെയ്പ് ക്യാമ്പയിന്റെ  സംസ്ഥാനതല വിതരണോദ്ഘാടനം കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ  വെച്ച് നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

രോഗങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോൾ തന്നെ രോഗനിർണ്ണയ …