Tuesday, 16th April 2024

കാര്‍ഷികോത്സവവും പുഷ്പമേളയും

Published on :

2023 ഫെബ്രുവരി രണ്ടു മുതല്‍ അഞ്ചുവരെ മാവേലിക്കര കൊടിക്കല്‍ ഗാര്‍ഡന്‍സില്‍ കാര്‍ഷികോത്സവവും പുഷ്പമേളയും സംഘടിപ്പിക്കുന്നതായി സൊസൈറ്റി ഫോര്‍ അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ ഡെവലപ്‌മെന്റ് സെക്രട്ടറി അറിയിച്ചിരിക്കുന്നു. ഇതില്‍ വിവിധതരം വിത്തുകള്‍, അലങ്കാര സസ്യങ്ങള്‍, ഔഷധസസ്യങ്ങള്‍, ആധുനിക ഉപകരണങ്ങള്‍, ഓര്‍ഗാനിക് മരുന്നുകള്‍, പഴവിത്തുകള്‍ എന്നിവ ലഭ്യമാണ്. കൂടാതെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും സംഘടിപ്പിക്കുന്നതാണ്. വ്യവസായം, …

ജന്തുക്ഷേമവും മൃഗസംരക്ഷണ വകുപ്പും : സെമിനാര്‍

Published on :

എല്ലാവര്‍ഷവും ജനുവരി മാസം 15 മുതല്‍ 31 വരെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ജന്തുക്ഷേമദ്വൈവാരം ആചരിച്ചു വരുന്നു. ഇതിന്റെ ഭാഗമായി മൃഗപരിപാലനത്തിനും മൃഗക്ഷേമത്തിനുമായി ജനുവരി 31ന് രാവിലെ 10.30 മണിക്ക് തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളില്‍ വച്ച് ജന്തുക്ഷേമവും മൃഗസംരക്ഷണ വകുപ്പും എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാനതല സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് നാലുമണിക്ക് നടത്തുന്ന ജന്തുക്ഷേമ …

കാര്‍ഷിക വായ്പ: ആനുകൂല്യത്തിനായി ജൂണ്‍ 30 വരെ അപേക്ഷിക്കാം.

Published on :

കേരള സംസ്ഥാന കടാശ്വാസ കമ്മീഷന്‍ മുഖേന കാര്‍ഷിക വായ്പകള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യത്തിനായി കര്‍ഷകര്‍ക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാം. കടാശ്വാസ കമ്മീഷന്‍ മുഖേന കാര്‍ഷികവായ്പകള്‍ക്കു നല്‍കിവരുന്ന കടാശ്വാസത്തിന് പരിഗണിക്കാവുന്ന വായ്പാ തീയതി ഇടുക്കി, വയനാട് ജില്ല ഒഴികെ മറ്റു എല്ലാ ജില്ലകളിലെയും പ്രളയബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് 2016 മാര്‍ച്ച് 31 വരെയും ഇടുക്കി വയനാട് ജില്ലകളിലെ …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

* പടവലത്തില്‍ മൃദുരോമപൂപ്പ് രോഗത്തിനെതിരെ മാങ്കോസെബ്ബ് 4 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ നേര്‍പ്പിച്ചു തളിക്കുക. കൂനല്‍ പുഴുവിനെ നിയന്ത്രിക്കുവാന്‍ ഗോമൂത്രം കാന്താരി മിശ്രിതം തളിക്കുക. കീടബാധ രൂക്ഷമാണെങ്കില്‍ ക്ലോറാന്‍ട്രാലിപ്പ്രോള്‍ 3 മില്ലി 10 ലിറ്റര്‍ വെളളത്തില്‍ കലക്കിതളിക്കുക.
* വെളളരിവര്‍ഗ്ഗ പച്ചക്കറികള്‍ വിളകളില്‍ ചൂര്‍ണ്ണപൂപ്പല്‍ രോഗം നിയന്ത്രിക്കുന്നതിന് ഡിനോക്യാപ്പ് ഒരു മി. ലി ഒരു …

Published on :

പശുവിന് സിസേറിയനിലൂടെ പിറന്നു ഇരട്ട തലയും ഇരട്ട വാലും ഉള്ള വിചിത്ര ജീവി

 തിരുവനന്തപുരം മലയിൻകീഴ് പഞ്ചായത്തിലെ പേയാട് തച്ചോട്ടുകാവിലെ ശശിധരൻ എന്ന ക്ഷീരകർഷകന്റെ പശുവാണ് ഇരട്ടത്തലയും ഇരട്ട വാലും ഉള്ള പശുക്കുട്ടി എന്ന് തോന്നിക്കുന്ന വിചിത്രരൂപമുള്ള ജീവിയ്ക്ക് ജന്മം നൽകിയത്.  ഇന്നലെ (ജനുവരി 26 വ്യാഴാഴ്ച ) അതിരാവിലെ മുതൽ പശുവിന് പ്രസവവേദന ആരംഭിച്ചിരുന്നു.   …