സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരള 2022-23 സാമ്പത്തിക വര്‍ഷം രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ സാമ്പത്തിക സഹായത്തോടെ വാഴ, പച്ചക്കറി എന്നിവയ്ക്ക് തുറസ്സായ സ്ഥലത്ത് കൃത്യതാ കൃഷിക്ക് അപേക്ഷ ക്ഷണിക്കുന്നു. സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട,് മലപ്പുറം, കോഴിക്കോട,് കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തുള്ളിനന സൗകര്യത്തോടുകൂടിയുള്ള കൃഷി, പ്ലാസ്റ്റിക് …
കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍
Published on :മുണ്ടകന്‍ നെല്‍കൃഷി ചെയ്തിട്ടുള്ള പാടങ്ങളില്‍ കൊയ്ത്തിനുള്ള സമയമാണിപ്പോള്‍. സാധാരണ ഗതിയില്‍ കതിര് നിരന്ന് 30-45 ദിവസത്തിനുള്ളില്‍ നെല്ല് കൊയ്യാന്‍ പാകമാകും. കൊയ്ത്തിന് ഏകദേശം ഒന്നോ രണ്ടോ ആഴ്ച മുമ്പ് വയലിലെ വെള്ളം വാര്‍ത്തു കളയുന്നത് എല്ലാ ഭാഗത്തുമുള്ള നെല്ല് ഒരേ മൂപ്പിലെത്താന്‍ സഹായകമാകും. വിത്തിനായി സൂക്ഷിക്കേണ്ട നെല്ല് കൊയ്യുന്നതിനുമുമ്പ് തന്നെ കൂട്ടുവിത്തൊഴിവാക്കാനായി കള്ളക്കതിരുകള്‍ മാറ്റിക്കളയണം. പറിച്ചു …
ജന്തുക്ഷേമ ദ്വൈവാരാചരണം: സ്കൂൾ കുട്ടികൾക്ക് മൽസരങ്ങൾ
Published on :ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം കുടപ്പനക്കുന്ന്
മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ( ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്റർ ) ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മൽസരങ്ങൾ സംഘടിപ്പിക്കുന്നു. ജനുവരി 19 വ്യാഴാഴ്ച്ച യു.പി വിഭാഗത്തിനും ജനുവരി 20 വെള്ളിയാഴ്ച്ച ഹൈസ്കൂൾ വിഭാഗത്തിനും ജനുവരി 21 ശനിയാഴ്ച ഹയർസെക്കണ്ടറിക്കാർക്കും നടത്തുന്നതാണ്. ക്വിസ് ( രാവിലെ 10.30 -11.30 …
ജന്തുക്ഷേമ ദ്വൈവാരാചരണം ഒക്ടോബര്‍ 15 മുതൽ 31 വരെ നടക്കും
Published on :മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി വൈവിധ്യമാർന്ന പരിപാടികളോടെ ജന്തുക്ഷേമ ദ്വൈവാരാചരണം നടത്തുന്നു. ജനുവരി 15 മുതൽ 31 വരെ മൃഗസംരക്ഷണ വകുപ്പിന്റെ പതിനൊന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രങ്ങൾ വഴിയാണ് ജന്തുക്ഷേമ ദ്വൈവാരാചരണം സംഘടിപ്പിക്കുക. സംസ്ഥാനതല സെമിനാർ , ജില്ലാതല സെമിനാറുകൾ, ഫേസ്ബുക്ക് ലൈവ് പ്രോഗ്രാമുകൾ ,ചർച്ചകൾ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.…
വർക്കല ബ്ലോക്ക് പഞ്ചായത്ത് ക്ഷീരസംഗമം നാളെ
Published on :മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം വർക്കല ബ്ലോക്ക് പഞ്ചായത്ത്, ക്ഷീരവികസന വകുപ്പ് , ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകൾ, വർക്കല മുനിസിപ്പാലിറ്റി, ക്ഷീരസഹകരണ സംഘങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ മൃഗസംരക്ഷണ വകുപ്പ്, മിൽമ,കെ.എൽ.ഡി.ബി, കേരള ഫീഡ്സ് എന്നിവരുമായി സഹകരിച്ച് ജനുവരി 14 ശനിയാഴ്ച്ച ഒറ്റൂർ മാമ്പഴക്കോണം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന വർക്കല ക്ഷീരസംഗമം മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി …