Sunday, 29th January 2023

മോളിക്യുലാര്‍ ബയോളജി & ബയോടെക്‌നോളജി ടെക്‌നിക്‌സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) മോളിക്യുലാര്‍ ബയോളജി & ബയോടെക്‌നോളജി ടെക്‌നിക്‌സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. കോട്ടയത്തുള്ള എന്‍.ഐ.ആര്‍.റ്റി.-യില്‍ ജനുവരി 23-ന് ആരംഭിക്കുന്ന കോഴ്‌സിന്റെ കാലാവധി മൂന്നു മാസമാണ്. കോഴ്‌സില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പതിനഞ്ചായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും ജീവശാസ്ത്രശാഖകളില്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവര്‍, ഗവേഷകര്‍, മോളിക്യുലാര്‍ ബയോളജിയുമായോ ബയോടെക്‌നോളജിയുമായോ …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

തെങ്ങിന്‍ തടങ്ങളില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനായി പച്ചയോ ഉണങ്ങിയതോ ആയ ചകിരി ഇട്ടു മൂടുന്നത് നല്ലതാണ.് തെങ്ങിന്റെ ചുവട്ടില്‍ നിന്ന് 3 മീറ്റര്‍ അകലത്തില്‍ വരികള്‍ക്കിടയില്‍ ചാല് കീറിയോ, ഓരോ തെങ്ങിന്റെ കടയ്ക്കു ചുറ്റും തടിയില്‍ നിന്നും രണ്ടു മീറ്റര്‍ അകലത്തില്‍ വട്ടത്തില്‍ ചാലുകള്‍ എടുത്തോ, അതില്‍ ചകിരികള്‍ നിരത്തിയ ശേഷം മണ്ണിട്ട് മൂടാം. ചകിരിയുടെ കുഴിഞ്ഞ …

മുട്ടക്കോഴി വളർത്തൽ പരിശീലനം

Published on :

ആലപ്പുഴ ചെങ്ങന്നൂർ മൃഗസംരക്ഷണ വകുപ്പിന്റെ സെൻട്രൽ ഹാച്ചറിയിൽ വെച്ച് മുട്ടക്കോഴി വളർത്തൽ എന്ന വിഷയത്തിൽ രണ്ട് ദിവസത്തെ സൗജന്യ പരിശീലനം  നൽകുന്നു. ജനുവരി 30 , 31 ( തിങ്കൾ,ചൊവ്വ) തീയതികളിലായി   നടക്കുന്ന പരിശീലനത്തിൽ  പങ്കെടുക്കാൻ താല്പര്യമുള്ള കർഷകർ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തിദിവസങ്ങളിൽ  0479 -2457778 ,0479 2452277 എന്നീ …

ആന്റിബയോട്ടിക്സിന്റെ ദുരുപയോഗവും ദൂഷ്യഫലങ്ങളും: സൗജന്യ  ബോധവൽക്കരണം

Published on :

ആലപ്പുഴ ചെങ്ങന്നൂർ മൃഗസംരക്ഷണ വകുപ്പിന്റെ സെൻട്രൽ ഹാച്ചറിയിൽ വെച്ച് ആന്റി ബയോട്ടിക്സിന്റെ ദുരുപയോഗവും ദൂഷ്യഫലങ്ങളും എന്ന വിഷയത്തിൽ ( AMR ) ഒരു ദിവസത്തെ സൗജന്യ ബോധവൽക്കരണ ക്ലാസ് നൽകുന്നു. ജനുവരി 27 വ്യാഴാഴ്ച  നടക്കുന്ന ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാൻ താല്പര്യമുള്ള കർഷകർ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തിദിവസങ്ങളിൽ  0479 -2457778

വേനല്‍ക്കാലത്ത് വിളയുന്ന അവക്കാഡോ തൈകളുമായി സംപ്രീത്

Published on :

ജീവിതശൈലീ രോഗങ്ങള്‍ പിടിമുറുക്കുന്ന പുതുതലമുറയ്ക്ക് പഴങ്ങളുടെ ഉപയോഗത്തിന് പ്രത്യേകിച്ച് ഏറ്റവും മൂല്യമുള്ള അവക്കാഡോ പഴത്തിന്റെ ഉപയോഗത്തെക്കുറിച്ചുള്ള പ്രചരണവും അവക്കാഡോ കൃഷിയെക്കുറിച്ചുള്ള പ്രചരണത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ചിരിക്കുകയാണ് മീനങ്ങാടി ശ്രീപത്മത്തില്‍ സംപ്രീത്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ശ്രീപത്മം പ്ലാന്റ് നേഴ്‌സറി നടത്തിവരികയാണ്. വെണ്ണപ്പഴം അഥവാ അവക്കാഡോ ഏതിനം തിരഞ്ഞെടുക്കണം, ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് ഏതിനാണ്, തൈകള്‍ എവിടെനിന്ന് …

ശുദ്ധവായുവിനും ആനന്ദത്തിനും ഇന്‍ഡോര്‍ പ്ലാന്റ്‌സ്

Published on :

സി.വി.ഷിബു
ലക്ഷങ്ങള്‍ മുടക്കി വീടും കെട്ടിടങ്ങളും നിര്‍മ്മിക്കുന്നവരും സംരംഭം തുടങ്ങുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും ഇന്ന് ഇന്റീരിയര്‍ എന്നപോലെ പ്രാധാന്യം നല്‍കുന്ന ഒന്നാണ് അകത്തള ചെടികള്‍ അഥവാ ഇന്‍ഡോര്‍ പ്ലാന്റ്‌സ്. വൈവിധ്യമുള്ള നൂറുകണക്കിന് മനോഹര അലങ്കാര ചെടികളാണ് ഇങ്ങനെ അകത്തളങ്ങളെ ആകര്‍ഷണീയവും ആനന്ദകരവും ഭംഗിയുള്ളതുമാക്കുന്നത്. പരിചരണം ഏറെ കുറവ് മതിയെന്നതും രോഗകീടബാധകള്‍ കുറവാണെന്നതും ഒരിക്കല്‍ നട്ടുപിടിപ്പിച്ചാല്‍ ദീര്‍ഘകാലം …

സഞ്ചാരികളുടെ പറുദീസഫിലിപ്പച്ചന്റെ തേനീച്ച വളര്‍ത്തല്‍ കേന്ദ്രം

Published on :

അനില്‍ ജേക്കബ്
വിദേശികളും സ്വദേശികളുമായ സഞ്ചാരികളുടെ പറുദീസയായി മാറുകയാണ് ഫിലിപ്പച്ചന്റെ തേനീച്ച വളര്‍ത്തല്‍ കേന്ദ്രം. പെട്ടികളില്‍ തേനീച്ചകള്‍ അറകള്‍ തീര്‍ക്കുന്നതും തേന്‍ കൊണ്ടുവന്ന് നിറയ്ക്കുന്നതും റാണീച്ച മുട്ടയിടുന്നതും പുതിയ ഈച്ചകള്‍ വിരിയുന്നതും തേനെടുക്കുന്നതുമൊക്കെ കൗതുകത്തോടെ നോക്കിക്കാണുന്നത് സഞ്ചാരികള്‍ക്ക് പുതിയ അനുഭവമാണ്.
കൂടാതെ ഫിലിപ്പച്ചന്റെ തേന്‍ വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ശുദ്ധമായ തേന്‍ വാങ്ങാനും സഞ്ചാരികള്‍ …