കൃഷിവകുപ്പിന്റെ ഓണസമൃദ്ധി 2022 കര്‍ഷക ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 3-ന്) വൈകുന്നേരം 5 മണിക്ക് പാളയം ഹോര്‍ട്ടികോര്‍പ്പ് വിപണിയില്‍ കൂടുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചടങ്ങില്‍ കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷത വഹിക്കും.
Friday, 29th September 2023
Leave a Reply