കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള പിലിക്കോട് ഉത്തര മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വച്ച് ഫെബ്രുവരി 19 മുതല്‍ 28 വരെ R A R S ഫാം കാര്‍ണിവല്‍ സഫലം –2023, നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഉത്തര മേഖലയിലെ കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങായി സംഘടിപ്പിക്കുന്ന പ്രസ്തുത ഫാം കാര്‍ണിവല്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉല്‍ഘാടനം നിര്‍വഹിക്കുന്നു. …
നെല്‍കൃഷിയിലെ കീടരോഗ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍: കാര്‍ഷിക സെമിനാര്‍
Published on :കേരള കര്ഷകന് മാസികയുടെ ഉള്ളടക്കം കൂടുതല്‍ മികച്ചതാക്കി മാറ്റുന്നതിനായി എറണാകുളം ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെയും കിടങ്ങൂര്‍ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ വായനക്കാരുടെ കൂട്ടായ്മയായ വായനക്കളരി സംഘടിപ്പിക്കുന്നു. വായനക്കളരിയുടെ ഭാഗമായി ഈ മാസം 24 ന് (24.01.2023) രാവിലെ 10.30 ന് കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നെല്‍കൃഷിയിലെ കീടരോഗ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ എന്ന വിഷയത്തില്‍ ഒരു …
ശാസ്ത്രീയമായ പശുപരിപാലനം”: പരിശീലനം
Published on :ക്ഷീരവികസന വകുപ്പിന്റെ തിരുവനന്തപുരം പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2023 ജനുവരി 23 മുതല്‍ ജനുവരി 30 വരെ ‘ശാസ്ത്രീയമായ പശുപരിപാലനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി നടത്തുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് 2023 ജനുവരി 21 നു മുമ്പായി നേരിട്ടോ, പരിശീലന കേന്ദ്രത്തില്‍ ഫോണ്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്ട്രേഷന് ഫീസ് 20/- …
കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍
Published on :ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവയുടെ വിളവെടുപ്പ് കാലമാണ്. വിളവെടുക്കാന്‍ പാകമായവയുടെ ഇലകള്‍ മഞ്ഞളിച്ചു തുടങ്ങുന്നതായി കണ്ടാല്‍ ജലസേചനം നിര്‍ത്തുകയും സസ്യങ്ങള്‍ പൂര്‍ണമായും ഉണങ്ങിയ ശേഷം വിളവെടുക്കുകയും ചെയ്യാവുന്നതാണ്. വിളവെടുക്കുമ്പോള്‍ വിത്തിനായുള്ളവ മുളകള്‍ക്ക് കേടുകൂടാത്ത രീതിയില്‍ പറിച്ചെടുക്കുകയും ഇവ മൂന്നു ഗ്രാം മാംഗോ സേബ് ഒരു മില്ലി മാലത്തയോണ്‍ എന്നിവ കലര്‍ത്തിയ ലായനിയില്‍ 30 മിനിറ്റ് മുക്കി വയ്ക്കുകയും …