Tuesday, 17th June 2025

ഡ്രാഗണ്‍ ഫ്രൂട്ട് :ന്യൂജനറേഷന്‍ പഴവര്‍ഗ്ഗം

Published on :

രവീന്ദ്രന്‍ തൊടീക്കളം
കള്ളിച്ചെടിയുടെ കുടുംബാംഗ മായ ഈ മധുരക്കനി കേരളത്തില്‍ എത്തിയത് അടുത്തകാലത്താണ്. തായ് ലാന്റ്, ശ്രീലങ്ക, ഇന്തോ നേഷ്യ, ഫിലിപ്പൈന്‍സ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഇത് ധാരാളമായി കൃഷി ചെയ്യുന്നു. ഹെലോസെറിയസ് അണ്‍ ഡേറ്റസ് എന്ന സസ്യനാമത്തോടു കൂടിയ ഈ സസ്യം ചുവന്ന പിത്തായാ, കോസ്റ്റോറിക്ക പിത്തായ, മഞ്ഞ പിത്തായ എന്നിങ്ങനെ മൂന്ന് തരത്തില്‍ …

വേനല്‍ക്കാലത്ത് വിളയുന്ന അവക്കാഡോ തൈകളുമായി സംപ്രീത്

Published on :

സി.വി.ഷിബു
ജീവിതശൈലീ രോഗങ്ങള്‍ പിടിമുറുക്കുന്ന പുതുതലമുറയ്ക്ക് പഴങ്ങളുടെ ഉപയോഗത്തിന് പ്രത്യേകിച്ച് ഏറ്റവും മൂല്യമുള്ള അവക്കാഡോ പഴത്തിന്റെ ഉപയോഗത്തെക്കുറിച്ചുള്ള പ്രചരണവും അവക്കാഡോ കൃഷിയെക്കുറിച്ചുള്ള പ്രചരണത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ചിരിക്കുകയാണ് മീനങ്ങാടി ശ്രീപത്മത്തില്‍ സംപ്രീത്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ശ്രീപത്മം പ്ലാന്റ് നേഴ്‌സറി നടത്തിവരികയാണ്. വെണ്ണപ്പഴം അഥവാ അവക്കാഡോ ഏതിനം തിരഞ്ഞെടുക്കണം, ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് ഏതിനാണ്, തൈകള്‍ …

ചിലവില്ലാ ചാക്ക് കമ്പോസ്റ്റ്

Published on :

എ.വി.നാരായണന്‍

ഇത് ഉണ്ടാക്കുന്നതിന് വേണ്ട സാധനങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം
തറയില്‍ നിന്ന് 1 മീറ്റര്‍ ഉയരം ഉണ്ടാക്കുന്നതിന് 4 കല്ലുകള്‍ / മരക്കുറ്റി 50 കി.ഗ്രാം. അതില്‍ കൂടുതലോ ഉള്‍ക്കൊള്ളുന്ന പ്ലാസ്റ്റിക് ബാഗ് ഒന്ന്, ബോട്ടില്‍ പ്ലാസ്റ്റിക് ഒന്ന്, ഒരു മരത്തൂണ്. ഇത്രമാത്രം സാധനങ്ങള്‍ ഉണ്ടായാല്‍ ചാക്ക് കമ്പോസ്റ്റ് നിര്‍മ്മാണം തുടങ്ങാം.
ഉയരത്തില്‍ നിര്‍ത്തിയ തറയില്‍ …

വൈഗ അഗ്രി ഹാക്ക് 23

Published on :

കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ 2023- അന്താരാഷ്ട്ര ശില്‍പശാലയും, കാര്‍ഷിക പ്രദര്‍ശനങ്ങളോടും അനുബന്ധിച്ച് അഗ്രിഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പൊതുജനങ്ങള്‍ (പ്രൊഫഷണലുകള്‍, കര്‍ഷകര്‍) എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെടുന്ന കാര്‍ഷിക രംഗത്തെ ഏറ്റവും വലിയ ഹാക്കത്തോണ്‍ ആണ് വൈഗ അഗ്രി ഹാക്ക് 23. കാര്‍ഷിക രംഗത്തെയും, കാര്‍ഷിക ഭരണ നിര്‍വഹണ രംഗത്തെയും പ്രധാന …

മൃഗസംരക്ഷണ നിര്‍ദ്ദേശങ്ങള്‍

Published on :

* കാലിത്തീറ്റ സംഭരിച്ചു വയ്ക്കുന്ന സ്ഥലങ്ങളില്‍ നനവ് ഇല്ലാതെ സൂക്ഷിക്കുന്നത് വഴി ഭക്ഷ്യ വിഷബാധ ഒഴിവാക്കാം. എലികളുടെ ആക്രമണം തടയുകവഴി എലിപ്പനി രോഗം തടയുന്നതിനായി തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ഭക്ഷണ അവശിഷടങ്ങളും ചപ്പുചവറുകളും വൃത്തിയായി സംസ്‌കരിക്കുകയും ചെയ്യുക.
* കറവപ്പശുക്കളില്‍ ചര്‍മ്മമുഴ രോഗം തടയുന്നതിനായി അടുത്തുളള മൃഗാശുപത്രിയില്‍ നിന്നും വാക്‌സിന്‍ നല്‍കുക. ഡോസൊന്നിന് 106 …