ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് മന്ത്രിയും വകുപ്പിലെ ഉദ്യോഗസ്ഥരും കാര്‍ഷിക ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് വിവിധ കാര്‍ഷിക മേഖലകളിലെ കര്‍ഷകരോട് സംവദിച്ച് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള കൃഷിദര്‍ശന്‍ എന്ന പരിപാടി ജനുവരി മാസം തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ബ്ലോക്കില്‍ ആരംഭിക്കുകയാണ്. പ്രസ്തുത പദ്ധതി നെടുമങ്ങാട് ബ്ലോക്കില്‍ 2023 …
ക്ഷീരസംഗമം 2022-23
Published on :ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2023 ഫെബ്രുവരി മാസത്തില്‍ തൃശൂരില്‍ വച്ച് നടത്തപ്പെടുന്ന 2022-23 വര്‍ഷത്തെ സംസ്ഥാന ക്ഷീരസംഗമത്തോട് അനുബന്ധിച്ച് ക്ഷീരോല്പാദന മേഖലയിലെ മാധ്യമ ഇടപെടലുകള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്കായി ക്ഷീരമേഖലയുമായി ബന്ധപ്പെട്ട സൃഷ്ടികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്കുന്നു. ക്ഷീരവികസനവുമായി ബന്ധപ്പെട്ട് പുരസ്‌കാരങ്ങള്‍ക്കായി അപേക്ഷകള്‍ ക്ഷണിയ്ക്കുന്നു. പൊതുവിഭാഗത്തില്‍ മികച്ച പത്ര റിപ്പോര്‍ട്ട്, മികച്ച പത്ര ഫീച്ചര്‍, മികച്ച …
പോത്തുകുട്ടി പരിപാലന പദ്ധതി
Published on :കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി, ഓച്ചിറ, ക്ലാപ്പന, തഴവ, കുലശേഖപുരം, തൊടിയൂര്‍, ആലപ്പാട് , മൈനാഗപ്പള്ളി, ശൂരനാട് നോര്‍ത്ത്, ശൂരനാട് സൗത്ത് തേവലക്കര പന്മന, ചവറ, തെക്കുംഭാഗം, നീണ്ടകര ഗ്രാമ പഞ്ചായത്തുകളില്‍ മൃഗസംരക്ഷണ വകുപ്പും ഓണാട്ടുകര വികസന സമിതിയും ചേര്‍ന്ന് 2022-23 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന പോത്തുകുട്ടി പരിപാലന പദ്ധതി യുടെ ഗുണഭോക്താക്കളെ തെരഞ്ഞടുക്കുന്നതിന് ടി …
ജന്തുജന്യരോഗങ്ങളെ പ്രതിരോധിക്കാൻ സംസ്ഥാനത്തിനകത്തെ സംവിധാനങ്ങൾ സജ്ജമാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി
Published on :ചർമ്മമുഴ വാക്സിനേഷൻ ജനുവരി 18 മുതൽ ആരംഭിക്കും
പക്ഷിപ്പനി, ആഫ്രിക്കൻ പന്നിപ്പനി തുടങ്ങി മനുഷ്യരിലേക്ക് പടർന്നു പിടിച്ചേക്കാവുന്ന കന്നുകാലികളിലെ ചർമ്മ മുഴയ്ക്കെതിരെ, ഒരു മാസം നീണ്ടു നിൽക്കുന്ന സൗജന്യ പ്രതിരോധ കുത്തിവെയ്പ് ക്യാമ്പയിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ വെച്ച് നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
രോഗങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോൾ തന്നെ രോഗനിർണ്ണയം നടത്താനും വാക്സിൻ …