Tuesday, 17th June 2025

കടാശ്വാസ കമ്മീഷന്‍ കാര്‍ഷിക വായ്പകള്‍ : ആനുകൂല്യത്തിനായി ജൂണ്‍ 30 വരെ അപേക്ഷിക്കാം

Published on :

കേരള സംസ്ഥാന കടാശ്വാസ കമ്മീഷന്‍ മുഖേന കാര്‍ഷിക വായ്പകള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യത്തിനായി കര്‍ഷകര്‍ക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാവുന്നതാണെന്ന് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. കടാശ്വാസ കമ്മീഷന്‍ മുഖേന കാര്‍ഷികവായ്പകള്‍ക്കു നല്‍കിവരുന്ന കടാശ്വാസത്തിന് പരിഗണിക്കാവുന്ന വായ്പാ തീയതി ഇടുക്കി, വയനാട് ജില്ല ഒഴികെ മറ്റു എല്ലാ ജില്ലകളിലെയും പ്രളയബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് 2016 മാര്‍ച്ച് 31 …

പരിശീലന പരിപാടികള്‍

Published on :
  • കേരള കാര്‍ഷിക സര്‍വകലാശാലയുടെ മണ്ണുത്തിയിലുള്ള കൃഷി വിജ്ഞാന കേന്ദ്രം തൃശ്ശൂരും നാളികേര വികസന ബോര്‍ഡും സംയുക്തമായി കര്‍ഷകര്‍ക്ക് തെങ്ങുകയറ്റ പരിശീലനം, തെങ്ങു കയറ്റ യന്ത്രങ്ങളുടെ ഉപയോഗം, തെങ്ങിന്റെ സംയോജിത രോഗകീട നിയന്ത്രണ മാര്‍ക്ഷങ്ങള്‍, വ്യക്തിത്വ വികസനം, സംരംഭകത്വ വികസന മാര്‍ക്ഷങ്ങള്‍ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ആറു ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

സംസ്ഥാന ക്ഷീരസംഗമം 2022 -23 മണ്ണുത്തിയിൽ നടക്കും

Published on :

സ്വാഗതസംഘം ഓഫീസ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു

2022-23 ലെ സംസ്ഥാന ക്ഷീരസംഗമം തൃശൂർ മണ്ണുത്തിയിൽ വെച്ച് നടക്കും. ക്ഷീരസംഗമത്തോടനുബന്ധിച്ചുളള  സ്വാഗതസംഘം  ഓഫീസ് ഉദ്ഘാടനം റവന്യൂ-

ഭവന നി൪മ്മാണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജൻ നിർവ്വഹിച്ചു.  മണ്ണുത്തി വെറ്ററിനറി യൂണിവേഴ്സിറ്റി ക്യാമ്പസിലെ അലുംമ്നി ഹാളിൽ ഞായറാഴ്ച (08.01.2023) യായിരുന്നു സംഘാടക സമിതിയോഗം നടന്നത്.  തൃശ്ശൂർ MLA …

പക്ഷിപ്പനി :

Published on :

3000 ത്തോളം പക്ഷികളെ ഉൻമൂലനം ചെയ്തു തുടങ്ങി പ്രദേശങ്ങളിൽ മൂന്ന് മാസത്തേയ്ക്ക് നിയന്ത്രണം

 തിരുവനന്തപുരം  അഴൂർ ഗ്രാമപഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് തിങ്കളാഴ്ച ( 9.1.2023 )  മുതൽ പക്ഷികളെ കൊന്നു തുടങ്ങി. മൃഗസംരക്ഷണ വകുപ്പിന്റെ എട്ട് റാപ്പി‍ഡ് റെസ്പോൺസ് ടീമാണ് കൊന്നുതുടങ്ങിയത്. നാളെയോടു കൂടി ഉദ്യമം പൂർത്തീകരിക്കും.

അതീവ ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുമായാണ് മൃഗസംരക്ഷണ …