Sunday, 29th January 2023

കെപ്‌കോ കേരള ചിക്കന്‍ : ഏജന്‍സികള്‍ ക്ഷണിക്കുന്നു.

Published on :

കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ (കെപ്‌കോ) ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന കെപ്‌കോ കേരള ചിക്കന്‍ (ചില്‍ഡ്- ഫ്രഷ് ഫ്രോസണ്‍ ചിക്കന്‍, മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍) വില്‍പ്പന നടത്തുന്നതിന് ഏജന്‍സികള്‍ അനുവദിക്കുന്നതിന് വേണ്ടി ആലപ്പുഴ ജില്ലയില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. താല്പര്യമുള്ളവര്‍ സ്വന്തം വിശദാംശങ്ങളും, ഏജന്‍സി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലം എന്നിവ വ്യക്തമാക്കിക്കൊണ്ട് വെള്ള കടലാസില്‍ …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

* മണ്ണില്‍ ജലാംശം നിലനിര്‍ത്താനുള്ള ഫലപ്രദമായ ഒരു രീതിയാണ് പുതയിടയില്‍. ബാഷ്പീകരണം മൂലം ജലം നഷ്ടപ്പെട്ടു പോകുന്നതും ഇതുവഴി പരിമിതപ്പെടുത്താനാകും. മുന്‍ വിളയുടെ അവശിഷ്ടങ്ങള്‍, കരിയില, ചപ്പുചവറുകള്‍, പച്ചിലവളച്ചെടികള്‍, ഉണങ്ങിയ തെങ്ങോലകള്‍, തൊണ്ട് എന്നിവ ഉപയോഗിച്ച് മണ്ണിലും ചെടിയുടെ ചുവട്ടിലും ഇട്ടു പുതയിടയില്‍ അനുവര്‍ത്തിക്കാവുന്നതാണ്. തടങ്ങളില്‍ തൊണ്ട് കമിഴ്ത്തി അടുക്കുന്ന രീതി എല്ലാ ദീര്‍ഘകാല വിളകള്‍ക്കും …