Friday, 19th April 2024

വൈഗ 2023

Published on :

കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വൈഗ 2023 അന്തര്‍ദേശീയ പ്രദര്‍ശനവും ശില്പശാലയും ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 02 വരെ തിരുവനന്തപുരത്ത് വച്ച് സംഘടിപ്പിക്കുന്നു.

 …

ഒണിയന്‍ സ്‌റ്റോറേജ് സ്ട്രക്ചര്‍’ നിര്‍മ്മിക്കുന്നതിന് ധനസഹായം

Published on :

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ 25 മെട്രിക് ടണ്‍ വരെ ഉള്ളി സംഭരിച്ച് വയ്ക്കുന്നതിനുള്ള ‘ഒണിയന്‍ സ്‌റ്റോറേജ് സ്ട്രക്ചര്‍’ നിര്‍മ്മിക്കുന്നതിന് യൂണിറ്റൊന്നിന് ചെലവിന്റെ 50% പരമാവധി 87500/- രൂപ ധനസഹായം നല്‍കുന്നു. കര്‍ഷകര്‍, കൂട്ടായ്മകള്‍, സംരംഭകര്‍, കച്ചവടക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍-കേരള, യൂണിവേഴ്‌സിറ്റി പി.ഒ., പാളയം, …

പക്ഷിപ്പനി രോഗബാധ : ജാഗ്രതാനിര്‍ദ്ദേശം

Published on :

ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതും
ചത്ത പക്ഷികളെയും രോഗം ബാധിച്ചവയെയോ ദേശാടനക്കിളികളെയോ ഇവയുടെയൊക്കെ കാഷ്ടമോ ഒക്കെ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാല്‍ അതിനുമുന്‍പും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കേണ്ടതാണ്. രോഗത്തിന്റെ പ്രഭവ കേന്ദ്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോള്‍ കൈയുറയും മാസ്‌കും …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

നിലവിലുള്ള അന്തരീക്ഷ സ്ഥിതിയില്‍ നെല്ലില്‍ ചാഴിയുടെ ആക്രമണത്തിന് സാധ്യതയുണ്ട്. ചാഴികള്‍ പാല്‍ പരുവത്തിലുള്ള നെന്മണികളില്‍ നിന്നും നീരൂറ്റിക്കുടിച്ചു നെന്മണികളെ പതിരാക്കുന്നു. ആക്രമണം രൂക്ഷമാവുകയാണെങ്കില്‍ മാലത്തിയോണ്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു തളിക്കുക.

കുരുമുളക് ഫൈറ്റോഫ്‌തോറ ആക്രമണം തടയുന്നതിനായി ബോഡോ മിക്‌സ്ച്ചര്‍ ഒരു ശതമാനം തളിക്കുക. കോപ്പര്‍ ഓക്‌സി ക്ലോറൈഡ് 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ …