Saturday, 7th September 2024

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്റര്‍ മണ്ണുത്തിയുടെ ആഭിമുഘ്യത്തില്‍ തേനീച്ച വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഈ മാസം 29 ന് (സെപ്റ്റംബര്‍ 29) പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പ്രസ്തുത പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 0487-2370773 എന്ന ഫോണ്‍ നമ്പറില്‍ സെപ്റ്റംബര്‍ 28 നു മുമ്പായി ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *