തിരുവനന്തപുരം പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 18 മുതല്‍ 30 വരെയുളള 10 പ്രവൃത്തി ദിവസങ്ങളില്‍ സ്വയം തൊഴില്‍ സംരംഭകര്‍ക്കും വീട്ടമ്മമാര്‍ക്കുമായി ‘ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലന പരിപാടി’ ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 16ന് വൈകുന്നേരം 5 മണിക്കു മുന്‍പായി ഫോണ്‍ മുഖേനയോ, നേരിട്ടോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കായിരിക്കും അവസരം ലഭിക്കുക. രജിസ്‌ട്രേഷന്‍ ഫീസ് 135 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ഷീര പരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം പി ഒ., തിരുവനന്തപുരം 695004 എന്ന മേല്‍വിലാസിലോ, 0471 2440911 എന്ന ഫോണ്‍ നമ്പറിലോprincipaldtctvm@gmail.comഎന്ന ഇ -മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.
Sunday, 1st October 2023
Leave a Reply