മലപ്പറം ജില്ലയിലെ ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഡിസംബര്‍ 11 ന് രാവിലെ 10 മണിക്ക് സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതല്‍വിവരങ്ങള്‍ക്ക് 0494 2962296 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്.
Thursday, 10th July 2025
Leave a Reply