റബര്‍ ബോര്‍ഡിന്റെ കീഴിലുള്ള കോട്ടയത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ ഉണക്ക റബറില്‍ നിന്ന് ഉത്പന്ന നിര്‍മ്മാണം എന്ന വിഷയത്തില്‍ പരിശീലനം ഈ മാസം 18 മുതല്‍ 22 വരെ സംഘടിപ്പിച്ചിരിക്കുന്നു. റബ്ബര്‍ കോമ്പൗണ്ടിംഗ്, പ്രോസസ് കണ്‍ട്രോള്‍ ടെസ്റ്റുകള്‍, വള്‍ക്കനൈസ് ടെസ്റ്റിംഗ്, എം എസ് എം ഇ പദ്ധതി, മാര്‍ക്കറ്റിംഗ് എന്നിവയും ഉള്‍പ്പെടുന്നു. റബര്‍ വ്യവസായ സംരംഭകര്‍, സാങ്കേതിക ഉദ്യോഗസ്ഥര്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. പരിശീലന ഫീസ് 5000 രൂപ.
Tuesday, 29th April 2025
Leave a Reply