റബ്ബറിനെ ബാധിക്കുന്ന ചീക്ക് അഥവാ പിങ്കുരോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും രോഗനിവാരണമാര്‍ഗങ്ങളെക്കുറിച്ചും അറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഇന്ന് (സെപ്റ്റംബര്‍ 02) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഫോണിലൂടെ മറുപടി പറയും. 0481 2576622 എന്നതാണ് കോള്‍സെന്റര്‍ നമ്പര്‍.
Tuesday, 31st January 2023
Leave a Reply