കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെ ഉടമസ്ഥതയില്‍ കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ പ്രവര്‍ത്തിക്കുന്ന അഗ്രോ ബസാറില്‍ ‘പച്ചക്കറി കൃഷിക്കാവശ്യമായ ഗുണമേന്മയുള്ള വിത്തുകളും വളങ്ങളും വില്പനയ്‌ക്കെത്തിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0490 2317007 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Monday, 20th March 2023
Leave a Reply