Sunday, 16th November 2025

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

* അന്തരീക്ഷത്തിലെ ചൂട് കൂടി വരുന്നതിനാല്‍ കന്നുകാലികള്‍ക്ക് ധാരാളം തണുത്ത വെള്ളം കൊടുക്കുക. അതിരാവിലെയും വൈകിട്ടും പുല്ല്, വൈക്കോല്‍ മുതലായ പരുഷാഹാരങ്ങള്‍ നല്‍കുക. നേരിട്ട് സൂര്യാഘാതം ഏല്‍ക്കാത്ത രീതിയില്‍ മാറ്റിക്കെട്ടുക.
* കോഴിക്കൂടുകള്‍ പൂര്‍ണമായും ഇരുമ്പിന്റെ വല കൊണ്ട് നിര്‍മ്മിച്ചതാണെങ്കില്‍ വശങ്ങളില്‍ തണല്‍ നല്‍കാന്‍ ശ്രദ്ധിക്കുക. കൂടിനുള്ളില്‍ കുടിക്കാന്‍ ധാരളം വെള്ളം വച്ച് കൊടുക്കുക.…

തീറ്റപ്പുല്‍ കൃഷി: പരിശീലനം

Published on :

മലമ്പുഴ സര്‍ക്കാര്‍ സംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 25ന് (25.02.2023) രാവിലെ 10 മണി മുതല്‍ 4 മണി വരെ ‘തീറ്റപ്പുല്‍ കൃഷി’ എന്ന വിഷയത്തില്‍ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 9188522713, 0491-2815454 എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്‌…

കാര്‍ഷിക ഫിലിം ഫെസ്റ്റിവല്‍ മത്സരം 2023

Published on :

കാര്‍ഷിക അനുബന്ധ മേഖലകളിലെ നൂതന ആശയങ്ങള്‍, മികച്ച കാര്‍ഷിക രീതികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന മികച്ച കാര്‍ഷിക സിനിമകള്‍, ഡോക്യുമെന്ററികള്‍, ആനിമേറ്റഡ് വീഡിയോകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിലുള്ള (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ എക്‌സ്റ്റന്‍ഷന്‍ മാനേജ്‌മെന്റ് -മാനേജ് ഹൈദരാബാദ്) കാര്‍ഷിക ഫിലിം ഫെസ്റ്റിവല്‍ മത്സരം 2023 മാര്‍ച്ച് 10 ന് സംഘടിപ്പിക്കുന്നു. മത്സരത്തില്‍ …