Friday, 19th April 2024

മലമ്പുഴ സര്‍ക്കാര്‍ സംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 25ന് (25.02.2023) രാവിലെ 10 മണി മുതല്‍ 4 മണി വരെ ‘തീറ്റപ്പുല്‍ കൃഷി’ എന്ന വിഷയത്തില്‍ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 9188522713, 0491-2815454 എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *