സ്ട്രോബറി പൂക്കാനും വള രാനും അനുകൂല താപനിലയും പകല്‍ദൈര്‍ഘ്യവും വേണം.
സ്‌ട്രോബറിക്കുവേണ്ട താപനില 16 മുതല്‍ 26 വരെ ഡിഗ്രി സെല്‍ ഷ്യസാണ്. പകല്‍ ദൈര്‍ഘ്യം കുറഞ്ഞ 12 ദിവസം കിട്ടിയാല്‍ ഇത് പുഷ്പിക്കും. നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണാണ് ഉത്തമം. പി.എച്ച്. 5.7 മുതല്‍ 6.5 വരെയാകാം. സാധാരണയായി സമുദ്രനിരപ്പില്‍ നിന്ന് ആയിരം മീറ്റര്‍വരെ ഉയരത്തില്‍ …
