കൽപ്പറ്റ :
പാല് വിപണനം കുറയുന്ന സാഹചര്യത്തില്‍ മിച്ചം വരുന്ന പാല് ഉപയോഗിച്ച് പനീര്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുളള സാധ്യത പരിഗണിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ക്ഷീര കര്‍ഷകര്‍ക്കും സൊസൈറ്റികള്‍ക്കും പനീര്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ പരിശീലനം നല്കാന് മില്‍മാ അധികൃതര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. ജില്ലയില്‍ ഉല്പാദിക്കപ്പെടുന്ന പാല് മുഴുവനായും മില്‍മയ്ക്ക് ഉപയോഗപ്പെടുത്താന്‍ പറ്റാത്ത സാഹചര്യത്തിലാണ് നിര്‍ദ്ദേശം

Also read:
റീച്ചിംഗ് ഹാൻഡ് ബംഗളൂരു കിടാരികളെ വിതരണം ചെയ്തു.
കൃഷിയിടങ്ങളിലെ വെട്ടുകിളിസാന്നിദ്ധ്യം : അതീവ ജാഗ്രത വേണം
സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും കര്‍ഷക സഭകള്‍ സംഘടിപ്പിക്കും: മന്ത്രി വി. എസ്. സുനില്‍കുമാര്‍
International Coffee Organization: Support a living income for coffee farmers: Sign the #coffeepledg...
Leave a Reply