കൃഷി വകുപ്പ് നടത്തുന്ന വൈഗ 2023 അന്താരാഷ്ട്ര ശില്പശാലയും കാര്‍ഷിക പ്രദര്‍ശനവും ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 02 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ വച്ച് സംഘടിപ്പിക്കുന്നു. വൈഗ 2023ല്‍ ഉല്പാദക-സംരഭക മീറ്റിന്റെ രജിസ്‌ട്രേഷന്‍ ഫെബ്രുവരി 8 വരെ. 2023 ഫെബ്രുവരി 28 ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന വൈഗ മീറ്റില്‍ പങ്കെടുക്കുന്നതിന് കര്‍ഷകഗ്രൂപ്പുകള്‍, …
കാഷ്വല്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനം
Published on :ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, തിരുവനന്തപുരം ഓഫീസിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലയിലെ കളര്‍കോട് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി റേഡിയോ നിലയത്തിലേക്ക് കാഷ്വല്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് തസ്തികയില്‍ 1075/- രൂപ ദിവസവേതന നിരക്കില്‍ കരാര്‍ നിയമനം നടത്തുന്നതിനുവേണ്ടി 09.03.2023 ന് വാക്-ഇന്‍-ഇന്റര്‍വ്യൂ ആലപ്പുഴ കളര്‍കോട് കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷന്‍, വിത്തു പരിശോധനാകേന്ദ്രത്തില്‍ വച്ച് നടത്തുന്നു. ഒഴിവുകളുടെ എണ്ണം – 8 …
കൂണ്‍ കര്‍ഷകര്‍ക്കായി മൂന്ന് ദിവസത്തെ ‘കൂണ്‍ വിത്ത് ഉല്‍പാദന പരിശീലന പരിപാടി’
Published on :കേരള കാര്‍ഷിക സര്‍വകലാശാല നെല്ല് ഗവേഷണ കേന്ദ്രം, മങ്കൊമ്പ് ആലപ്പുഴയില്‍ നബാര്‍ഡ് ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ കൂണ്‍ കര്‍ഷകര്‍ക്കായി മൂന്ന് ദിവസത്തെ ‘കൂണ്‍ വിത്ത് ഉല്‍പാദന പരിശീലന പരിപാടി’ 2023 ഫെബ്രുവരി അവസാനവാരം നടത്തപ്പെടുന്നു കൂണ്‍ കൃഷിയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രായോഗിക പരിചയമുള്ള കര്‍ഷകര്‍ക്ക് പരിശീലന പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. പ്രായോഗിക പരിചയം തെളിയിക്കുന്നതിന് ബന്ധപ്പെട്ട …
സംസ്ഥാന ക്ഷീരസംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: പടവ് 2023-ഫെബ്രുവരി 10-15 വരെ മണ്ണുത്തിയിൽ
Published on :സംസ്ഥാന ക്ഷീര വികസന വികസന വകുപ്പിന്റെ നേത്യത്വത്തിൽ ആറ് ദിവസം നീളുന്ന സംസ്ഥാന ക്ഷീരസംഗമം ഫെബ്രുവരി 10 മുതൽ 15 വരെ മണ്ണുത്തി വെറ്ററിനറി കോളേജ് ക്യാമ്പസിൽ വെച്ച് നടക്കും. ഫെബ്രുവരി 10 വെള്ളിയാഴ്ച്ച രാവിലെ പത്ത് മണിയ്ക്ക് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയുടെ സാന്നിദ്ധ്യത്തിൽ റവന്യൂ മന്ത്രി അഡ്വ.കെ രാജൻ പതാക ഉയർത്തുന്നതോടെ കേരളത്തിലെ …





