Thursday, 28th March 2024

അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പാല്‍ പരിശോധന കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി

Published on :

സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പാല്‍ പരിശോധന കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ക്ഷീര സംഗമം പടവ് 2022-23 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ക്ഷീര സഹകരണ സംഘങ്ങളിലൂടെ പാല്‍ ഉല്‍പ്പാദനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് കൈവരിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. പ്രതിദിനം ആവശ്യമായ 82 ലക്ഷം ലിറ്റര്‍ പാല്‍ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്്. …

കേരകര്‍ഷകസംഗമവും കാര്‍ഷിക സെമിനാറും

Published on :

നാളികേര വികസന ബോര്‍ഡും കാര്‍ഷിക സര്‍വ്വകലാശാലയും സംയുക്തമായി ഫെബ്രുവരി 17 ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ കേരകര്‍ഷകസംഗമവും കാര്‍ഷിക സെമിനാറും വെള്ളാനിക്കര തോട്ടപ്പടിക്കടുത്തുള്ള സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ വച്ച് സംഘടിപ്പിക്കുന്നു. ഈ സെമിനാറില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 9400483754 എന്ന നമ്പറില്‍ രാവിലെ 10 മണിക്കും വൈകീട്ട് 5 മണിക്കുമിടയില്‍ വിളിച്ചു …

ശുദ്ധമായ പാലുല്‍പാദനം: രണ്ട് ദിവസത്തെ പരിശീലനം

Published on :

തിരുവനന്തപുരം പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2023 ഫെബ്രുവരി 20, 21 തീയതികളില്‍ ‘ശുദ്ധമായ പാലുല്‍പാദനം’ എന്ന വിഷയത്തില്‍ രണ്ട് ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. താല്പര്യമുള്ളവര്‍ ഫെബ്രുവരി 17-ന് 5 മണിക്ക് മുന്‍പായി ഫോണ്‍ മുഖേനയോ, നേരിട്ടോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരോ ദിവസവും 150 രൂപ

ഭക്ഷ്യ സംസ്‌കരണം’: സൗജന്യ പരിശീലനം

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയുടെ മണ്ണുത്തിയില്‍ ഉള്ള തൃശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് വേണ്ടി ‘ഭക്ഷ്യ സംസ്‌കരണം’ എന്ന വിഷയത്തില്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 28 നകം 9400483754 ഫോണ്‍ നമ്പറില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ പത്തുമണി മുതല്‍ നാലുമണിവരെ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 …

കാര്‍ഷിക നിര്‍ദ്ദേശം

Published on :

കൊല്ലം ജില്ലയുടെ പല ഭാഗങ്ങളിലും മരച്ചീനിയില്‍ മൊസൈക് രോഗം കണ്ടു വരുന്നുണ്ട്. വൈറസ് രോഗമുണ്ടാകുന്ന ഈ രോഗം പരത്തുന്നത് വെള്ളീച്ചകളാണ് (ബെമിസിയ സ്പീഷിസ്).
രോഗ ലക്ഷണം
ഇലകളില്‍ കടും പച്ച നിറത്തിലും വിളറിയ പച്ച നിരത്തിലുമുള്ള പാടുകള്‍ ധാരാളമായി കാണാം. ഇളം പ്രായത്തിലുള്ള ഇലകളിലാണ് രോഗം സാധാരണയായി കണ്ടു വരുന്നത്. രോഗം ബാധിച്ച ഇലകള്‍ വളര്‍ച്ച …