Friday, 19th April 2024

തേനീച്ച പരിപാലന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.)-ന്റെയും റബ്ബറുത്്പാദകസംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിവരുന്ന, ഒരുവര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന തേനീച്ച പരിപാലന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഈ വര്‍ഷം മെയ് മാസം മുതല്‍ തുടരുന്നതാണ്. തേനീച്ച വളര്‍ത്തലിന്റെ വിവിധഘട്ടങ്ങളിലെ കാലാനുസൃതമായ പരിപാലനമുറകളും പ്രായോഗിക പരിശീലനവും ഉള്‍പെടുന്നതാണ.് രണ്ടാഴ്ചയില്‍ ഒരു ദിവസം എന്ന കണക്കില്‍ നടത്തുന്ന ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ …

കാര്‍ഷിക നിര്‍ദ്ദേശം

Published on :

വെള്ളരി വര്‍ഗ വിളകളായ പാവല്‍, പടവലം, വെള്ളരി, തണ്ണിമത്തന്‍ തുടങ്ങിയവ കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണ് ജനുവരി മുതല്‍ മാര്‍ച്ച് വരെ ഉള്ള മാസങ്ങള്‍. ഇതിനായി കൃഷി സ്ഥലം നന്നായി കിളച്ച് കുമ്മായം ചേര്‍ത്ത് നിലമൊരുക്കി 15 ദിവസത്തിനു ശേഷം അടിവളം നല്‍കുക. തൈകള്‍ നടുന്നതിനു മുന്‍പായി ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച ചാണകപൊടി മണ്ണില്‍ ചേര്‍ത്ത് കൊടുക്കുന്നത് …

ചർമ്മമുഴ നഷ്ടപരിഹാര നടപടി ഉടൻ : മന്ത്രി ജെ.ചിഞ്ചുറാണി

Published on :

സംസ്ഥാനത്ത് ചർമ്മമുഴ ബാധിച്ച് ചത്ത പശുക്കളുടെ നഷ്ടപരിഹാരനടപടികൾ ഉടനുണ്ടാകുമെന്ന്  മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. കറവ പശുക്കൾക്ക് 30,000 കിടാരികൾക്ക് 16,000,  ആറുമാസത്തിന് താഴെ പ്രായമുള്ള പശുക്കുട്ടികൾക്ക് 5000 എന്നീ ക്രമത്തിൽ നഷ്ടപരിഹാരത്തുക നൽകുവാനാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ക്ഷീര സംഗമം “പടവ് 2023”  ന്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയ ക്ഷീരകർഷക അദാലത്തിലാണ് …

അതിദാരിദ്യ്രനിർമ്മാ‍ർജ്ജനത്തിൽ  ക്ഷീരമേഖല വലിയ പങ്ക് വഹിക്കും : മുഖ്യമന്ത്രി പിണറായി വിജയൻ

Published on :

സംസ്ഥാനത്തെ 64000 ത്തോളം വരുന്ന അതിദാരിദ്യ്രം നേരിടുന്നവരെ മുൻപന്തിയിലെത്തിക്കാൻ ക്ഷീരോൽപ്പാദന മേഖല വഴി സാധ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ക്ഷീരവികസന രംഗത്ത് ശാസ്ത്രീയ പദ്ധതികൾ നടപ്പിലാക്കുന്നതിനൊപ്പം ക്ഷീരമേഖലയുടെ നട്ടെല്ലായ ക്ഷീരസഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ മണ്ണുത്തിയിൽ ഫെബ്രുവരി 10 മുതൽ 15 വരെ നടക്കുന്ന സംസ്ഥാന …