Friday, 29th March 2024

മട്ടുപ്പാവ് കൃഷി

Published on :

പച്ചക്കറികൃഷി വീടുകളില്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന പലരും ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. ഞങ്ങളുടെ വീട്ടില്‍ വേണ്ടത്ര സ്ഥലമില്ല. അല്ലെങ്കില്‍ ഫ്‌ളാറ്റിലാണ് ജീവിക്കുന്നു. ഒരു പ്രശ്‌നവുമില്ല. 300 മുതല്‍ 400 സ്‌ക്വയര്‍ഫീറ്റ് തുറന്ന ടെറസ്സ് ഉണ്ടെങ്കില്‍ നല്ലരീതിയില്‍ പച്ച ക്കറി കൃഷി ചെയ്യാം. ചെടിച്ച ട്ടികളിലോ പ്ലാസ്റ്റിക് ചാക്കുക ളിലോ, പഴയ ടയറിലോ ഒക്കെ മട്ടുപ്പാവില്‍ പച്ചക്കറി നടാം. …

കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാം, കാപ്പികൃഷിയില്‍ വിളവ് വര്‍ദ്ധിപ്പിക്കാം.

Published on :

കാലാവസ്ഥാ വ്യതിയാനത്തിന്റെ ബുദ്ധിമുട്ടുകള്‍ക്കിടയിലും കാപ്പികര്‍ഷകര്‍ക്ക് പ്രതീക്ഷയായി വില വര്‍ദ്ധിക്കുന്നുണ്ട്. ഉല്‍പാദന വര്‍ദ്ധനവ് കൂടി ലക്ഷ്യമിട്ട് കോഫി ബോര്‍ഡ് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് വരികയാണ്. ഇതിന്റെ ഭാഗമായി കോഫി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ഓണിവയലിലുള്ള കാപ്പിത്തോട്ടത്തില്‍ വെച്ച് ഫീല്‍ഡ് ഡേ നടത്തുകയാണ്. 25 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഫീല്‍ഡ് ഡേ നടത്തുന്നത്. എസ്റ്റേറ്റ് സന്ദര്‍ശനം, കാപ്പികൃഷിയുമായി ബന്ധപ്പെട്ട …

പേവിഷബാധ പോലുള്ള വാക്‌സിനേഷന്‍ നടപടികള്‍ തുടര്‍ന്നും ശക്തമാക്കും: മന്ത്രി ജെ.ചിഞ്ചുറാണി.

Published on :

സംസ്ഥാനത്ത് നടന്നു വരുന്ന പേവിഷബാധ പോലുള്ള വാക്‌സിനേഷന്‍ നടപടികള്‍ തുടര്‍ന്നും ശക്തമാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. മൃഗങ്ങളോട് സമൂഹത്തിന്റെ അനുകമ്പയോടെയുള്ള ഇടപെടല്‍ മാത്രമാണ് ജന്തുക്ഷേമം ഉറപ്പിക്കാനുള്ള നടപടികളിലൊന്ന് എന്നും മന്ത്രി അറിയിച്ചു. മൃഗങ്ങളോട് മനുഷ്യത്വപരമായി പെരുമാറുന്നതിനായി പൗരസമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക, മൃഗപരിപാലനത്തിനും മൃഗക്ഷേമത്തിനും വേണ്ടി രൂപീകരിച്ചിട്ടുള്ള നിയമങ്ങളെക്കുറിച്ചും ചട്ടങ്ങളെക്കുറിച്ചും വിപുലമായ ബോധവല്‍ക്കരണം നടത്തുക, മൃഗങ്ങളോടുളള …

റബ്ബര്‍പാലില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം

Published on :

റബ്ബര്‍പാലില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബര്‍പാല്‍സംഭരണം; സാന്ദ്രീകരണം; ലാറ്റക്‌സ് കോമ്പൗണ്ടിങ്; ഉത്പന്നങ്ങളുടെ രൂപകല്‍പന; ഗുണമേന്മാനിയന്ത്രണം; റബ്ബര്‍ബാന്‍ഡ്, കൈയ്യുറ, റബ്ബര്‍നൂല്‍, ബലൂണ്‍, റബ്ബര്‍പശ തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയിലുള്ള പരിശീലനം ഫെബ്രുവരി 06 മുതല്‍ 10 വരെ കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ …

കാര്‍ഷിക നിര്‍ദ്ദേശം

Published on :

* ചീരയില്‍ ജലസേചനം നടത്തുമ്പോള്‍ വെളളം ഇലകളുടെ മുകളില്‍ വീഴാതെ തടത്തില്‍ ഒഴിച്ചുകൊടുക്കുക. ഇല കരിച്ചില്‍ രൂക്ഷമായാല്‍ ചാണകത്തളി (ഒരു കി.ഗ്രാം ചാണകം 10 ലിറ്റര്‍ വെളളത്തില്‍ കലക്കി അരിച്ചു തെളി എടുക്കുക) തളിച്ച് കൊടുക്കുക. കൂടാതെ 2 ശതമാനം വീര്യത്തില്‍ സ്യൂഡോമോണാസ് ട്രൈക്കോഡെര്‍മ മണ്ണില്‍ ഒഴിച്ച് കൊടുക്കുക.
* വഴുതനയില്‍ കാണപ്പെടുന്ന തണ്ടു തുരപ്പന്റെ …

കേരള ചിക്കൻ സാമൂഹികാരോഗ്യം ഉറപ്പ് നൽകും  : ഡോ.എ കൌശിഗൻ ഐ.എ.എസ്

Published on :

കേരളത്തിൽ സുരക്ഷിതവും സ്ഥായിയും ആരോഗ്യകരവുമായ കോഴിയിറച്ചി ഉൽപ്പാദിപ്പിക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ  കേരള ചിക്കൻ പദ്ധതി വഴി സാമൂഹികാരോഗ്യം ഉറപ്പ് നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എ കൌശിഗൻ ഐ.എ.എസ്. കുടുംബശ്രീയും  മൃഗസംരക്ഷണ വകുപ്പും സംയുകതമായി  തിരുവനന്തപുരത്ത് സംഘടിപ്പിച്ച വർക്ക്ഷോപ്പിനെ സ്വാഗതം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുതൽമുടക്കിനേക്കാൾ ലാഭം കിട്ടുന്ന ഉൽപ്പാദന മേഖല കൂടിയാണ് ബ്രോയിലർ ചിക്കനെങ്കിലും  …